Marketing Featureഊരുകളിൽ ഉപജീവനമാർഗ്ഗം കൃഷി; ജീവിത മാർഗ്ഗം തേടി രക്ഷിതാക്കൾ രാവിലെ ഇറങ്ങുമ്പോൾ കൈയിലെ മൊബൈലിൽ സൗഹൃദങ്ങളെത്തും; ഒരു ചെറിയ കാലത്തെ പരിചയവും പീഡനവും; അഞ്ചു മാസത്തിനിടെ ആത്മഹത്യ ചെയ്തത് അഞ്ചു പേർ; പെരിങ്ങമലയിലും വിതുരയിലും ആദിവാസികളെ ദുരിതത്തിലാക്കി പെൺകുട്ടികളുടെ മരണംമറുനാടന് മലയാളി16 Jan 2022 10:08 AM IST
SPECIAL REPORTവഴിയരികിൽ മഴയത്ത് ഒരു ചക്ക ആർത്തിയോടെ പച്ചയ്ക്കു പങ്കിട്ടു കഴിക്കുന്ന മഞ്ഞത്തോട് കോളനിയിലെ തങ്കയും മക്കളായ ചന്ദ്രമതിയും ഓമനയും അവരുടെ മക്കളും; ഒരു മാസം മുൻപ് കിട്ടിയ അരി തീർന്നിട്ട് മൂന്നു ദിവസമായി; ആദിവാസികൾ എല്ലാം തീരാ ദുരിതത്തിൽ; വേണ്ടത് അടിയന്തര ഇടപെടലുകൾ; ഊരുകളിൽ സഹായം എത്താൻ വൈകുമ്പോൾമറുനാടന് മലയാളി9 July 2022 8:17 AM IST
SPECIAL REPORTപീഡിപ്പിച്ചത് വിനീതാണെന്ന് പെൺകുട്ടിയുടെ മൊഴിയിൽ ആദിവാസി യുവാവിന്റെ ജീവിതം മാറി! 14കാരി ഗർഭിണിയായ സംഭവത്തിൽ കള്ളക്കേസിൽ കുടുങ്ങിയ വിനീത് നിരപരാധി; 98 ദിവസം ജയിലിൽ കഴിഞ്ഞ യുവാവിനെ ഡിഎൻഎ ഫലം വന്നതോടെ കുറ്റവിമുക്തനാക്കി കോടതിമറുനാടന് ഡെസ്ക്3 Nov 2023 9:09 AM IST