You Searched For "ആധാർ"

നിലവിൽ വ്യക്തിക്ക് 7.5 ഏക്കറും കുടുംബത്തിന് 15 ഏക്കറും കൈവശം വയ്ക്കാം എന്ന് ചട്ടം; ഒരു വ്യക്തിക്ക് ഒരു ജില്ലയിലുള്ള ഭൂമിയുടെ വിവരം മറ്റൊരു ജില്ലയിൽ അറിയാനാകില്ലെന്നത് നിയമത്തെ അട്ടിമറിച്ചു; എല്ലാം നേരെയാക്കാൻ ആധാർ അധിഷ്ഠിത യുണീക് തണ്ടപ്പേര്; ഇനി ഭൂമിയിലെ കള്ളക്കളികൾ നടക്കില്ല; ആധാർ അധിഷ്ഠിത ഭൂമി രേഖ ഉടൻ
കാണാതായവരെ തിരയാൻ ഇനി എളുപ്പ വഴി; ആധാർ അധിഷ്ഠിത സോഫ്റ്റ്‌വെയർ എന്ന ആശയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ;  സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ ലഭിച്ചാൽ പദ്ധതി രാജ്യവ്യാപകമായി ഉടൻ നടപ്പിലാക്കും
ആധാർ നിയമലംഘനങ്ങൾക്ക് ഒരു കോടി രൂപ പിഴ; യുഐഡിഎഐയ്ക്ക് അധികാരം നൽകി കേന്ദ്ര സർക്കാർ വിജ്ഞാപനം; നിയമലംഘനങ്ങളുടെ നടപടിക്ക് ജോയിന്റ് സെക്രട്ടറിതല ഉദ്യോഗസ്ഥനെ നിയമിക്കും
ആനല്ല വാർത്തയിൽ ഇടപെട്ട് മോദി; ആധാർ നമ്പറിന്റെ ദുരുപയോഗം തടയാൻ നൽകിയ മാർഗ്ഗ നിർദ്ദേശങ്ങൾ പിൻവലിച്ചു; ആശ്വാസമായ മുന്നറിയിപ്പ് പിൻവലിക്കുന്നത് കേന്ദ്ര സർക്കാർ ഇടപെടലിൽ; ആധാറിൽ മലക്കം മറിഞ്ഞ് ഐടി വകുപ്പ്
ആധാർ കാർഡും വോട്ടേർസ് കാർഡും ബന്ധിപ്പിക്കലിന് സംസ്ഥാനത്ത് തണുത്ത പ്രതികരണം; പദ്ധതിയിൽ ഒരുമാസം കൊണ്ട് ബന്ധിപ്പിച്ചത് 3,96,726 മാത്രം; വേഗം വർധിപ്പിക്കാൻ പ്രത്യേക നടപടി; രണ്ട് ജീവനക്കാരെ ശനി, ഞായർ ദിവസങ്ങളിൽ ഇതിനായി പ്രത്യേകം നിയോഗിക്കും
ആധാർ ബന്ധിപ്പിക്കൽ; പുതിയ വോട്ടർമാരെ ഉൾപ്പെടുത്തിയിട്ടും സംസ്ഥാനത്ത് ആദ്യമായി വോട്ടർമാരുടെ എണ്ണം കുറഞ്ഞു: പട്ടികയിലെ ഇരട്ടിപ്പ് കണ്ടെത്തി നീക്കിയതോടെ കുറഞ്ഞത് 3.13 ലക്ഷം വോട്ടർമാർ