SPECIAL REPORTആനക്കലിക്ക് ഇരയായ വൈഷ്ണവ് കിടപ്പിലായിട്ട് പത്ത് മാസം; കഴുത്തിന് താഴേയ്ക്ക് ചലിക്കില്ല; തുടര്ചികിത്സച്ചെലവും ജോലിയും വാഗ്ദാനം ചെയ്ത വനംവകുപ്പും കൈവിട്ടു: മകന് എഴുന്നേല്ക്കുന്നതും കാത്ത് അമ്മ ഷീബമറുനാടൻ മലയാളി ബ്യൂറോ13 Feb 2025 6:32 AM IST