SPECIAL REPORTജലനിരപ്പ് അപ്പര്‍റൂള്‍ ലെവലില്‍ എത്തി; കക്കി ആനത്തോട് ഡാം തുറന്നു: പമ്പയില്‍ ജലനിരപ്പുയര്‍ന്നു; നദിയില്‍ ഇറങ്ങുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം; മഴ തുടര്‍ന്നാല്‍ പ്രളയ ആശങ്ക കൂടും; ശബരിമല തീര്‍ത്ഥാടകര്‍ കരുതല്‍ എടുക്കണംശ്രീലാല് വാസുദേവന്‍17 Aug 2025 11:02 AM IST