SPECIAL REPORTആനിക്കാട് പുന്നവേലിയിലെ ചായക്കടയിലെ ഉഗ്ര സ്ഫോടനത്തിൽ പരിക്കേറ്റ രണ്ടു പേരുടെ നില ഗുരുതരം; ദുരന്തമുണ്ടാക്കിയത് ചായകുടിക്കാൻ വന്ന കിണർ പണിക്കാരന്റെ കൈവശം ഉണ്ടായിരുന്ന സ്ഫോടക വസ്തു പൊട്ടിത്തെറിച്ചെന്ന് സംശയം; സണ്ണിയുടെ കൈപ്പത്തി തകർന്നുശ്രീലാല് വാസുദേവന്‍21 Dec 2021 12:23 PM IST