You Searched For "ആരാധകർ"

മോനെ..ഇത് കര വേറെ; കോയമ്പത്തൂരിലെ കോളെജില്‍ എമ്പുരാന്‍ പ്രൊമോഷണല്‍ പരിപാടി; മോഹന്‍ലാലിന് വന്‍ വരവേല്‍പ്പ്; ആർപ്പുവിളിച്ച് വരവേറ്റ് വിദ്യാർത്ഥികൾ; അന്തം വിട്ട് കേരളത്തിലെ ആരാധകർ!
വിജയ്ക്ക് പണി കൊടുത്ത് മുൻ ആരാധകർ; സംഘടനയിൽ നിന്ന് പുറത്താക്കിയ ആരാധകർ ഫ്‌ളാറ്റ് ഒഴിയുന്നില്ല; ഇവരെ പുറത്താക്കിയത് രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട്; ആരാധകരെ ഒഴിപ്പിക്കണമെന്നാവശ്യവുമായി പൊലീസിൽ പരാതി നൽകി വിജയ്
ക്യാപ്റ്റൻസി, വിക്കറ്റ് കീപ്പിങ്, ടീമിലെ മെയിൻ ബാറ്റർ..; തന്റെ റോൾ സഞ്ജു കൂടുതൽ മനസ്സിലാക്കിയ സീസണെന്ന് സംഗക്കാര; രാജസ്ഥാന് വേണ്ടി കിരീടം നേടുക എന്നത് ഭയങ്കര ഇഷ്ടമാണെനിക്ക്... എന്ന് സഞ്ജുവും; ടീമിന്റെ നേട്ടത്തിനായി സ്വയം സമർപ്പിച്ച കൂൾ ക്യാപ്റ്റനെന്ന് ആരാധകരും; കാത്തിരിക്കുന്നത് സ്വപ്‌ന കിരീടം
അയർലണ്ടിൽ അടിച്ചു തകർത്തു ജയം നൽകിയിട്ടും സഞ്ജുവിന് വീണ്ടും അവസാന ചാൻസ്; ഇംഗ്ലണ്ടിനെതിരായ അടുത്ത ട്വന്റി 20യിൽ സെഞ്ച്വറി അടിച്ചാലും മലയാളി ബാറ്റ്സ്മാന് അടുത്ത കളിയിൽ പുറത്തിരിക്കേണ്ടി വരും; ഇത് കാട്ടുനീതി; ഐപിഎല്ലിലെ സ്ഥിരതയ്യാർന്ന താരത്തിന് ക്രിക്കറ്റ് ദൈവങ്ങൾ നൽകുന്നത് സമ്മർദ്ദം മാത്രം; സെലക്ടർമാർക്കെതിരെ ആഞ്ഞടിച്ച് ആരാധകർ