You Searched For "ആരിഫ് ഹുസൈന്‍ തെരുവത്ത്"

ഹൂറന്മാര്‍ക്കുവേണ്ടി മകനെ തള്ളിപ്പറഞ്ഞ ജിഹാദി ഉമ്മ ഇനി ഹൂറന്മാരില്ലാത്ത ലോകത്ത്! ഗര്‍ഭപാത്രം മുറിച്ചുമാറ്റാന്‍ തോന്നി എന്ന് എന്നെ ശപിച്ച ഉമ്മ; ഇസ്ലാം ഉപേക്ഷിച്ച മകനോട് മരണം വരെ മിണ്ടാതിരുന്ന മാതാവ് യാത്രയാകുമ്പോള്‍; വികാരഭരിതനായി ആരിഫ് ഹുസൈന്‍ തെരുവത്ത്; സോഷ്യല്‍ മീഡിയയെ പിടിച്ചുലച്ച് ഒരു വിടവാങ്ങല്‍ കുറിപ്പ്!
ഭീകരതയുടെ യഥാര്‍ത്ഥ കാരണം മതമാണോ? സ്വതന്ത്രചിന്തകര്‍ ഇസ്ലാമോഫോബിയ പരത്തുന്നുണ്ടോ? ഇസ്ലാം സമാധാനമോ സംവാദത്തില്‍ മാറ്റുരയ്ക്കുന്നത് ആരിഫ് ഹുസൈന്‍ തെരുവത്തും, കെ കെ നൗഷാദും; വിബ്ജിയോര്‍-25 സെമിനാറിന് ഒരുങ്ങി താമരശ്ശേരി