Top Storiesതികച്ചും അപ്രതീക്ഷിതം! ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജി വച്ചു; രാജി ആരോഗ്യകാരണങ്ങളാല്‍; ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തീരുമാനമെന്ന് അറിയിപ്പ്; രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചു; രാജ്യത്തിന്റെ വളര്‍ച്ചയില്‍ അഭിമാനമെന്ന് കത്തില്‍; രാജി പ്രഖ്യാപനം മൂന്നുവര്‍ഷം കൂടി കാലാവധി ശേഷിക്കെമറുനാടൻ മലയാളി ബ്യൂറോ21 July 2025 9:54 PM IST