Cinema varthakal'രാക്ഷസ'ന് ശേഷം വിഷ്ണു വിശാൽ നായകനായെത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; 'ആര്യൻ' ഒക്ടോബർ 31ന് തിയേറ്ററുകളിൽ; കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്സ്വന്തം ലേഖകൻ30 Oct 2025 7:55 PM IST