STATEഗണേഷിന്റെ കുടുംബം തകരാതിരിക്കാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി എന്തെല്ലാം പരിശ്രമിച്ചെന്ന് അറിയാവുന്ന വ്യക്തി ഞാനാണ്; ഉമ്മന്‍ചാണ്ടിയും താനും മാത്രമാണ് ആ വിഷയത്തില്‍ ഇടപെട്ടത്; ഒരു മുഖ്യമന്ത്രിയുടെ പണി ഇതാണോ എന്ന അവഹേളിക്കുന്ന ചോദ്യമാണ് അന്ന് നിയമസഭയില്‍ ഉയര്‍ന്നത്; ഗണേഷ് കുമാറിനെതിരെ ഷിബു ബേബി ജോണ്മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 1:02 PM IST