Top Storiesദുല്‍ഖറിന്റെ 'കിം ഓഫ് കോത്ത'യിലടക്കം ചില സിനിമകളില്‍ ഭൂട്ടാന് കടത്ത് വാഹനങ്ങള്‍ അഭിനയിച്ചെന്ന് കസ്റ്റംസ്; ഓപ്പറേഷന് നുംഖോറില്‍, വെണ്ണലയിലെ നടന്റെ ബന്ധുവിന്റെ വീട്ടില്‍ എത്തുമ്പോള്‍ നിസ്സാന്‍ പട്രോള്‍ മൂടിയിട്ട നിലയില്‍; മുന്നിലെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയതും ദുരൂഹം; ഹിമാചല്‍ സ്വദേശി സഞ്ജയില്‍ നിന്ന് കൈമാറി വന്ന വാഹനം കണ്ടെത്തിയത് രഹസ്യവിവരത്തെ തുടര്ന്ന്ആർ പീയൂഷ്27 Sept 2025 7:36 PM IST
Top Storiesഓപ്പറേഷന് നുംഖോര്‍: ദുല്‍ഖര്‍ സല്‍മാന്റെ 'കാണാതായ' വാഹനം കണ്ടെത്തി; നിസ്സാന്‍ പട്രോള്‍ വാഹനം കണ്ടെത്തിയത് ദുല്‍ഖറിന്റെ കസിന്റെ ഫ്ളാറ്റില്‍ നിന്ന്; വാഹനത്തിന്റെ മുന്നിലെ നമ്പര്‍ പ്ലേറ്റ് എടുത്തുമാറ്റിയത് ഒളിപ്പിക്കാന്‍ ലക്ഷ്യമിട്ടെന്ന് സംശയം; ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് കടത്തിയ കേസിലെ സുപ്രധാന വാഹനം; ആദ്യ ഉടമ ഇന്ത്യന്‍ ആര്‍മി എന്നും കസ്റ്റംസ്ആർ പീയൂഷ്27 Sept 2025 5:21 PM IST