You Searched For "ആറ്റിങ്ങൽ അയ്യപ്പൻ"

പുലർച്ച ഹോട്ടലിൽ എത്തി ചായ കുടി നിർബന്ധം; പരിവാറുകാർ കൊല്ലാൻ ആഞ്ഞു വെട്ടിയപ്പോഴും സ്റ്റൂൾ തലയിൽ ഇട്ട് ജീവൻ രക്ഷിച്ചെടുത്ത സഖാക്കളുടെ സുഹൃത്ത്; കുന്നുകുഴിയിലെ പ്രണയവും ഗുണ്ടുകാട്ടെ കൂട്ടുകാരനും രണ്ടാം ജന്മം നൽകി; ഓംപ്രകാശും രാജേഷും എത്തിയപ്പോൾ കള്ള പാസ്പോർട്ടിൽ വിദേശത്തേക്കും; മലേഷ്യയിലും സാമ്രാജ്യം സൃഷ്ടിച്ച ചങ്കൂറ്റം; ആറ്റിങ്ങൽ അയ്യപ്പൻ വലയിലാകുമ്പോൾ
കിട്ടിയത് ഫോൺ നമ്പർ; വർക്കലയിലും ആറ്റിങ്ങലിലും കാത്തു നിന്നെങ്കിലും പിടികൊടുക്കാതെ വഴുതിയ ഗുണ്ടാനേതാവ്; ഒടുവിൽ പൈകയിലെ വീട് സ്‌കെച്ചിൽ വീണു; ചാരനെ നിയോഗിച്ച് ബിജു വിലെ സത്യം കണ്ടെത്തി; ഈച്ച പോലും അറിയാതെ ആറ്റിങ്ങൽ അയ്യപ്പനെ പൊക്കിയത് അമീറുൾ ഇസ്ലാമിനെ വിലങ്ങണിയിച്ച പികെ മധു;ഓപ്പറേഷൻ ആറ്റിങ്ങൽ സിനിമയെ വെല്ലും ക്രൈം ത്രില്ലർ
ഗുണ്ടാത്തലവൻ ആറ്റിങ്ങൽ ബിജുവിനെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവ്; കൊലപാതകവും കവർച്ചയും അടക്കം നിരവധി കേസുകളിൽ പ്രതിയായ ബിജുവിനെ് അറസ്റ്റ് ചെയ്തത് 20 വർഷമായി ഒളിവിൽ കഴിയവേ
ഗുണ്ടാത്തലവൻ ആറ്റിങ്ങൽ അയ്യപ്പന് ജാമ്യമില്ല; മൂന്നാം ജാമ്യ ഹർജിയും തള്ളിയ കോടതി ഇരുമ്പഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാൻ ഉത്തരവിട്ടു; വിചാരണ തീരാതെ ഗുണ്ടാനേതാവ് പുറംലോകം കാണില്ല; പ്രതിക്കെതിരെ ഉള്ളതുകൊലപാതകവും മോഷണവും കവർച്ചയും അടക്കമുള്ള കേസുകൾ
ഗുണ്ടാത്തലവൻ ആറ്റിങ്ങൽ അയ്യപ്പന് കടയ്ക്കാവൂർ മണിക്കുട്ടൻ കൊലക്കേസിൽ ജാമ്യം; പുറത്തിറങ്ങാൻ കഴിയാതിരുന്നത് ഈ കേസിൽ മൂന്നുതവണ വിചാരണ കോടതി ജാമ്യ ഹർജി തള്ളിയതോടെ