SPECIAL REPORTമുന്നറിയിപ്പില്ലാതെ തമിഴ്നാട് ആളിയാർ ഡാം തുറന്നുവിട്ടു; പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്ക്; ചിറ്റൂർ പുഴ നിറഞ്ഞൊഴുകുന്നു; ചിറ്റൂരിലും സമീപ പ്രദേശങ്ങളിൽ ഉള്ളവർക്കും ജാഗ്രതാ നിർദ്ദേശംമറുനാടന് മലയാളി18 Nov 2021 3:21 PM IST