Right 1യഥാര്‍ഥ പേര് ബിജു ആന്റണി, വിവാദ കേസുകളുടെ പിന്നാലെ പോയി അഡ്വ. ബി.എ ആളൂരായി! ഗോവിന്ദച്ചാമിയുടെ വക്കാലത്തുമായി സുപ്രീംകോടതി വരെ എത്തിയ കുപ്രസിദ്ധി; പൂണയില് വാദിച്ചതെല്ലാം അധോലോക ക്രിമിനലുകള്‍ക്ക് വേണ്ടി; കേരളത്തിലെ കൊടും ക്രിമിനലുകളുടെ ആശാകേന്ദ്രം; ആളൂര്‍ വക്കീല്‍ ഇനി ഓര്മ്മകളില്മറുനാടൻ മലയാളി ബ്യൂറോ30 April 2025 1:47 PM IST