You Searched For "ആശ"

മീന്‍ കച്ചവടം നടത്തുന്ന കൈരളിയിലെ പഴയ ഡ്രൈവറെ കൊണ്ട് തന്ത്രത്തില്‍ കത്തി രാകി മിനുക്കി മൂര്‍ച്ച കൂട്ടി; ആശയുമായി ഉണ്ടായിരുന്നത് വര്‍ഷങ്ങളുടെ അടുപ്പം; വിവാഹ ജീവിതം തകര്‍ന്നതോടെ കാമുകിയെ കല്യാണം കഴിക്കാന്‍ ആഗ്രഹിച്ച കുമാര്‍; ശല്യം കൂടിയപ്പോള്‍ ഫോണ്‍ എടുക്കാത്തത് പകയായി; എടുത്തപ്പോള്‍ ടൂറിന് പോകാമെന്ന വാഗ്ദാനം; വിശ്വസിച്ചെത്തിയ ആശയെ കൊന്ന് ആത്മഹത്യ; കൊല ചുരുള്‍ അഴിയുമ്പോള്‍
കത്തിയുമായി കുമാരന്‍ കാത്തിരുന്നപ്പോള്‍ ആശ ലോഡ്ജില്‍ എത്തിയത് ബാഗില്‍ നിറയെ വസ്ത്രങ്ങളുമായി; കൈരളി ടിവിയുടെ അസി ക്യാമറാന്‍ വാങ്ങിയത് ചെറുതും വലുതുമായ മൂന്ന് കത്തികള്‍; കടം വാങ്ങി തുടങ്ങിയ സൗഹൃദം അവിഹിതമായി; കൊലയും ആത്മഹത്യയും ആസൂത്രിതം; ലോഡ്ജുടമയും കുമാറും സുഹൃത്തുക്കള്‍; കൂട്ടു നിന്നത് മൂന്നാമനോ?
പാങ്ങോട് സൈനിക ക്യാമ്പിലെ താല്‍കാലിക ജീവനക്കാരി; ബാഗില്‍ വസ്ത്രങ്ങളും എടുത്ത് പുലര്‍ച്ചെ ഇറങ്ങിയത് കൈരളി ടിവിയിലെ കാമുകനുമായി നാടുവിടാന്‍; വാക്കു തര്‍ക്കം അടിപടിയായി; കത്തിയുമായി ലോഡ്ജ് മുറി എടുത്ത കുമാരന്‍ എല്ലാം നിശ്ചയിച്ചുറപ്പിച്ച് എത്തിയെന്നും നിഗമനം; ആശയെ ചവിട്ടി അവശയാക്കിയ ശേഷം കഴുത്തറത്തു കൊന്നു; പിന്നെ ആത്മഹത്യ; മല്‍പ്പിടുത്തം എന്തിന് ?
കൈരളി ടിവിയിലെ ജീവനക്കാരന്‍ തൂങ്ങി മരിച്ചത് വെള്ളകയറില്‍; കൊടിയില്‍ ടൂറിസ്റ്റ് ഹോമിലെ 204-ാം നമ്പര്‍ മുറിയില്‍ മരിച്ചത് കൈരളി ടിവി അസിസ്റ്റന്റ് ക്യാമറാമാനും പെണ്‍സുഹൃത്തുമെന്ന് പോലീസ് എഫ് ഐ ആര്‍; റൂമെടുത്തത് ശനിയാഴ്ച; പോലീസിനെ വിളിച്ചു വരുത്തിയത് അരുണ്‍ സ്റ്റീഫന്‍; തമ്പാനൂരില്‍ വില്ലനായതും കുമാറിന്റെ വിവാഹ മോചന ശേഷമുള്ള അവിഹിതം
യുവതിയെ കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യ തിരുവനന്തപുരത്ത്; ആശയെ കൊന്നത് സി കുമാറെന്ന് പോലീസ്; തമ്പാനൂരിലെ ലോഡ്ജില്‍ മരിച്ചത് കൈരളി ടിവിയുടെ ടെക്‌നിക്കല്‍ വിഭാഗം ജീവനക്കാരനും പെണ്‍സുഹൃത്തും; ലോഡ്ജില്‍ കുമാര്‍ മുറിയെടുത്തത് രണ്ടു ദിവസം മുമ്പ്; പേയോട് സ്വദേശികളുടെ മരണത്തില്‍ വന്‍ ദുരൂഹത