You Searched For "ആശങ്ക"

വനമേഖലക്കടുത്ത് ബഫർ സോൺ 12 കിലോമീറ്റർ വരെ നിശ്ചയിച്ചത് യുഡിഎഫ് സർക്കാർ; ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് പിണറായി സർക്കാറും; ബഫർസോണിൽ അവകാശവാദവുമായി വനംമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ സഭ വിട്ടിറങ്ങി പ്രതിപക്ഷം
ബ്രസീലിന്റെ ലോകകപ്പ് മോഹങ്ങൾക്ക് നെയ്മറിന്റെ പരിക്ക് വില്ലനാകുമോ? സെർബിയൻ താരത്തിന്റെ ടാക്ലിംഗിൽ കണങ്കാലിന് പരിക്കേറ്റ് നെയ്മർ കളം വിട്ടത് കണ്ണീരോടെ; കാൽ വീങ്ങിയിരിക്കുന്ന ചിത്രം കണ്ട് ആരാധകർക്കും നെഞ്ചിടിപ്പ്; മത്സരത്തിൽ തുടർച്ചയായി ഫൗൾ ചെയ്യപ്പെട്ട് താരം; 48 മണിക്കൂർ സൂപ്പർതാരം നിരീക്ഷണത്തിലെന്ന് ബ്രസീൽ ടീം ഡോക്ടർ
സ്ട്രെപ് എ രോഗം ബധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 15 ആയി ഉയരുന്നു; കരുതൽ എടുത്തില്ലെങ്കിൽ പണിയാകും; കോവിഡാനന്തര പ്രശ്നങ്ങൾ കാര്യങ്ങൾ രൂക്ഷമാക്കി; ബ്രിട്ടനെ ആശങ്കയിലാക്കി രോഗം പടരുമ്പോൾ