You Searched For "ആശങ്ക"

നവംബർ ഒന്നിന് സ്‌കൂൾ തുറക്കുമല്ലോ എന്ന ചങ്കിടിപ്പ് കൂടുന്നു; സ്‌കൂൾ ബസിൽ ഒരുസീറ്റിൽ ഒരുകുട്ടി മാത്രം; ഓട്ടോയിൽ രണ്ടുപേർ;  യാത്രാ നിരക്ക് ഉയരും; കെഎസ്ആർടിസി ബസ് ഓടിച്ചാലും സർവീസുകൾ ഫലപ്രദം ആകുമോ? പല രക്ഷിതാക്കളും ആശങ്കയിൽ
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ക്രമേണ ഉയരുന്നതിൽ ആശങ്ക; നിലവിൽ 135.10 അടി ജലം; ജലനിരപ്പ് 142 അടിയിലെത്തിയാൽ ഷട്ടറുകൾ തുറന്നേക്കും; വെള്ളം തുറന്നുവിട്ട് ജലനിരപ്പ് നിയന്ത്രിക്കണമെന്ന ആവശ്യത്തോട് മുഖംതിരിച്ച് തമിഴ്‌നാട്
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; ആശങ്ക സർക്കാരിനെ അറിയിച്ചു; പോസിറ്റീവായ മനോഭാവവും, പോസിറ്റീവായ സമീപനവും വഴി ഫലപ്രദമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു; കേരള ജനതയുടെ ആശങ്കകൾക്കൊപ്പം നിലപാട് കൈക്കൊണ്ട് ഗവർണർ
സെഞ്ചൂറിയൻ ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി; ബോളിങ്ങിനിടെ ബുമ്രയ്ക്ക് പരുക്ക്; വേദനകൊണ്ടു പുളഞ്ഞ് താരം; പരുക്കേറ്റത് വലതുകാലിന്റെ ഉപ്പൂറ്റിക്ക്; ദക്ഷിണാഫ്രിക്ക നാല് വിക്കറ്റിന് 102 റൺസ് എന്ന നിലയിൽ
വനമേഖലക്കടുത്ത് ബഫർ സോൺ 12 കിലോമീറ്റർ വരെ നിശ്ചയിച്ചത് യുഡിഎഫ് സർക്കാർ; ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് പിണറായി സർക്കാറും; ബഫർസോണിൽ അവകാശവാദവുമായി വനംമന്ത്രി; അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ സഭ വിട്ടിറങ്ങി പ്രതിപക്ഷം
ബ്രസീലിന്റെ ലോകകപ്പ് മോഹങ്ങൾക്ക് നെയ്മറിന്റെ പരിക്ക് വില്ലനാകുമോ? സെർബിയൻ താരത്തിന്റെ ടാക്ലിംഗിൽ കണങ്കാലിന് പരിക്കേറ്റ് നെയ്മർ കളം വിട്ടത് കണ്ണീരോടെ; കാൽ വീങ്ങിയിരിക്കുന്ന ചിത്രം കണ്ട് ആരാധകർക്കും നെഞ്ചിടിപ്പ്; മത്സരത്തിൽ തുടർച്ചയായി ഫൗൾ ചെയ്യപ്പെട്ട് താരം; 48 മണിക്കൂർ സൂപ്പർതാരം നിരീക്ഷണത്തിലെന്ന് ബ്രസീൽ ടീം ഡോക്ടർ
സ്ട്രെപ് എ രോഗം ബധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 15 ആയി ഉയരുന്നു; കരുതൽ എടുത്തില്ലെങ്കിൽ പണിയാകും; കോവിഡാനന്തര പ്രശ്നങ്ങൾ കാര്യങ്ങൾ രൂക്ഷമാക്കി; ബ്രിട്ടനെ ആശങ്കയിലാക്കി രോഗം പടരുമ്പോൾ