You Searched For "ആശങ്ക"

ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ വന്‍ജനക്കൂട്ടം; കാല്‍ചോട്ടിലെ മണ്ണ് ഒലിച്ചുപോകുന്നോ എന്ന ആശങ്കയില്‍ ബിജെപിയും എന്‍ഡിഎയും; വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവും, വഖഫ് ഭേദഗതി നിയമവും ആര്‍ജെഡിക്കും കോണ്‍ഗ്രസിനും അനുകൂലമായി മുസ്ലീം-യാദവ്-ദളിത് വോട്ട് ഏകീകരണത്തിന് ഇടയാക്കുമോ? തന്ത്രങ്ങള്‍ പുനരാവിഷ്‌കരിച്ച്‌ ബിജെപി
കനത്ത മേക്കപ്പിനും മറയ്ക്കാനാകുന്നില്ല! ട്രംപിന്റെ വലംകയ്യില്‍ ഇരുണ്ട നീല നിറത്തിലുളള ചതവിന്റെ പാടുകള്‍; നിരന്തരം ലോക നേതാക്കള്‍ക്ക് കൈ കൊടുക്കുന്നതും ആസ്പിരിന്‍ ഉപയോഗിക്കുന്നതും കാരണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; യുഎസ് പ്രസിഡന്റിന്റെ ആരോഗ്യനിലയില്‍ ആശങ്കയേറുന്നു
സൗഹൃദം മറന്ന് ട്രംപ് വീണ്ടും ചതിച്ചു; വീണ്ടും യുഎസ് പ്രസിഡന്റിന്റെ കടുത്ത പ്രഖ്യാപനം; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ കൂടി; ആകെ തീരുവ 50 %; ഉത്തരവില്‍ ഒപ്പുവച്ചതോടെ മൂന്നാഴ്ച്ചയ്ക്കകം പ്രാബല്യത്തില്‍ വരും; കയറ്റുമതി മേഖല ആശങ്കയില്‍
ഉത്തരാഖണ്ഡ് പ്രളയത്തില്‍ മലയാളികളും കുടുങ്ങി; ഒരു സൈനികനെയും 28 വിനോദസഞ്ചാരികളെയും ബന്ധപ്പെടാനാകുന്നില്ലെന്ന് വീട്ടുകാര്‍; പ്രളയത്തില്‍ തങ്ങളുടെ സൈനിക ക്യാംപ് ഒലിച്ചു പോയതായി സൈനികനായ ശ്രീകാന്ത് പറഞ്ഞിരുന്നതായി സഹോദരന്‍; ഉത്തരാഖണ്ഡിലെ മിന്നല്‍ പ്രളയത്തില്‍ മലയാളികള്‍ക്ക് ആശങ്ക
ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ചു നരേന്ദ്ര മോദി; സംഘര്‍ഷങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി; സമാധാനം പുനസ്ഥാപിക്കാന്‍ നയതന്ത്ര ചര്‍ച്ചകളിലേക്ക് കടക്കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി; ചര്‍ച്ചകള്‍ക്കിടെയിലെ അമേരിക്കന്‍ ആക്രമണം ആണവ നിര്‍വ്യാപന കരാറിനെ ബാധിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പും; പുടിനെ കാണാന്‍ ഇറാന്‍ വിദേശകാര്യമന്ത്രിയും
രാത്രിയിലെ നഗരവെളിച്ചത്തിൽ ശരവർഷം പോലെ പായുന്ന മിസൈലുകൾ; പരിഭ്രാന്തിയിൽ ബങ്കറുകളിലേക്ക് ഓടി ഒളിക്കുന്ന ആളുകൾ; പശ്ചിമേഷ്യൻ യുദ്ധഭീതിയുടെ അലയടികൾ ഇങ്ങ് കേരളത്തിലും; ഇസ്രയേലിൽ പ്രവാസികളായി കഴിയുന്നത് നൂറിലധികം പേർ; ആശങ്കയിൽ സുഹൃത്തുക്കളും കുടുംബാംഗങ്ങളും; ജാഗ്രത വേണമെന്ന് അധികൃതർ!
കപ്പല്‍ അപകടം വലിയ ആശങ്ക ഉണ്ടാക്കുന്നത്; കപ്പല്‍ ഇന്ധനം പുറത്തെടുക്കും വരെ 20 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല; മത്സ്യത്തൊഴിലാളികള്‍ക്ക് ആറ് കിലോ അരിയും, ഒരു കുടുംബത്തിന് 1000 രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി
വീണ്ടും തകർന്ന് തരിപ്പണമായി അമേരിക്കൻ വിപണി; യൂറോപ്പിനും കണ്ടകശനി; ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയിലും വൻ ഇടിവ്; ഏഷ്യൻ രാജ്യങ്ങൾക്കും തിരിച്ചടി; ലോകത്തെ ആശങ്കയിലാക്കി ആഗോള വിപണി; യുഎസ് പ്രസിഡന്റിന്റെ കടുംകട്ടി നയത്തിൽ വിറങ്ങലിച്ച് രാജ്യങ്ങൾ; ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കോ?; ട്രംപിന്റെ തീരുവ യുദ്ധം ബൂമറാംഗാകുമ്പോൾ!
ആദ്യം കണ്ടെത്തിയത് വവ്വാലിനെ പച്ചയോടെ കഴിച്ച കുട്ടികളിൽ; പനിയും ഛർദിയും പ്രധാന ലക്ഷണങ്ങൾ; ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മറ്റുള്ളവരിലേക്ക് വ്യാപിച്ചു; ആഴ്ചകൾക്കുള്ളിൽ 431 പേർക്ക് അജ്ഞാത രോഗബാധ; രണ്ടു ദിവസത്തിനകം മരിച്ചത് 53 പേർ; ആശുപത്രികളെല്ലാം നിറയുന്നു; പരക്കം പാഞ്ഞ് ഡോക്ടർമാർ; ആശങ്ക അറിയിച്ച് ഡബ്ള്യുഎച്ച്ഒ; കോംഗോയെ ഞെട്ടിപ്പിച്ച് വൈറസ് ബാധ