You Searched For "ആശയക്കുഴപ്പം"

കീമില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ല; അടുത്തവര്‍ഷം എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ കഴിയുന്ന തരത്തില്‍ ഫോര്‍മുല നടപ്പാക്കും; ഇപ്പോള്‍ നടക്കുന്നത് തെറ്റായ പ്രചാരണം; വിദ്യാര്‍ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയ കീമില്‍ മുഖം രക്ഷിക്കാന്‍ ന്യായീകരണം തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി
23 ലക്ഷം രൂപയ്ക്ക് ഇന്ത്യക്കാര്‍ക്ക് ജീവിതകാലം മുഴുവന്‍ യുഎഇയില്‍ താമസിക്കാനുള്ള പുതിയ ഗോള്‍ഡന്‍ വിസയോ? വ്യാപകമായി പ്രചരിച്ച വാര്‍ത്ത ശരിയോ? പുതിയ ആജീവനാന്ത വിസ പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് യുഎഇ സര്‍ക്കാര്‍ വിശദീകരണം; പൊതുജനങ്ങള്‍ക്കുണ്ടായ ആശയക്കുഴപ്പത്തിന് മാപ്പുപറഞ്ഞ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ റായദ് ഗ്രൂപ്പ്; ഐസിപിയുടെ നടപടി വന്നേക്കും
തലശ്ശേരിയിൽ സിഒടി നസീറിന് തന്നെ വോട്ടു ചെയ്യണമെന്ന് കെ സുരേന്ദ്രനും വി മുരളീധരനും; മനസാക്ഷി വോട്ട് ചെയ്യാൻ നിർദേശിച്ച് ബിജെപി ജില്ലാ നേതൃത്വവും; മനസാക്ഷി കോൺഗ്രസിനൊപ്പം പോയാൽ ഭയക്കേണ്ടത് എ എൻ ഷംസീർ തന്നെ; ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത മണ്ഡലത്തിൽ അടിമുടി ആശയക്കുഴപ്പം
വീടുപണി നടന്നപ്പോഴും ഞാൻ മുറിക്കകത്ത് ഉണ്ടായിരുന്നു; തെളിവായി സജിത പൊലീസിനോട് പറഞ്ഞത് പണിക്കു വന്ന സമീപവാസികളുടെ പേരുകൾ; അയൽവീടുകളിലെ കാര്യങ്ങളും തെരഞ്ഞെടുപ്പു സ്ഥാനാർത്ഥികളെ കുറിച്ചും സജിതക്ക് വ്യക്തത; പത്തുവർഷത്തെ കാര്യങ്ങൾ യുവതി വിവരിക്കുമ്പോൾ ആശയക്കുഴപ്പങ്ങൾ ബാക്കി