You Searched For "ആശാ വര്‍ക്കമാര്‍"

വലിയ നുണയുടെ പ്രചാരകരായി മാറേണ്ടി വരും; അതിദാരിദ്ര്യ വിമുക്തം പ്രഖ്യാപനത്തില്‍ പങ്കെടുക്കരുത്; മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനും കത്തെഴുതി ആശാ വര്‍ക്കേഴ്‌സ്; കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരായ ഞങ്ങളെ വന്ന് കാണണമെന്നും ആശാ പ്രവര്‍ത്തകര്‍
ഗൂഢശ്രമങ്ങളുണ്ടാകാതെ കരുതല്‍ കണ്ണുകള്‍ വെക്കണം; സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് കോട്ടും കുടയും വിതരണം ചെയ്ത് സുരേഷ് ഗോപി; ഡല്‍ഹിയില്‍ വിഷയം ഉന്നയിക്കും; ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദമായി ചര്‍ച്ച ചെയ്യുമെന്നും കേന്ദ്രമന്ത്രി; മഴയത്തും ചോരാതെ സമരാവേശം