SPECIAL REPORTആരാധകരുടെ പ്രാർത്ഥനകൾക്കൊപ്പം ചികിത്സയും ഫലം കണ്ടു; ഹൃദയാഘാതം മൂലം ഗുരുതര അവസ്ഥയിലായ നടൻ കൈലാസ് നാഥിന്റെ നില ഭേദമായി; ഇന്ന് ആശുപത്രി വിടും; പരിപൂർണ്ണ വിശ്രമം നിർദേശിച്ച് ഡോക്ടർമാർ; കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആരോഗ്യനില വീണ്ടെടുത്ത ശേഷം മാത്രംആർ പീയൂഷ്26 May 2021 1:04 PM IST