SPECIAL REPORTതാമരശേരി ചുരത്തിലെ തട്ടുകട കേന്ദ്രീകരിച്ച് രാസ ലഹരി വില്‍പ്പന വ്യാപകം; പൂട്ടിച്ചാലും തുറക്കുന്നത് മാഫിയാ കരുത്തില്‍; ലഹരി വിരുദ്ധ പ്രവര്‍ത്തകരുടെ ഫോട്ടോ പുറത്തു വിട്ട് മര്‍ദ്ദിക്കുമെന്ന് ആഹ്വാനം നടത്തുന്ന തെമ്മാടിക്കൂട്ടം; ഷിബിലയെ കൊല്ലാന്‍ യാസിര്‍ പോയത് ഈ കടയിലെ രാസ ലഹരി വലിച്ചു കയറ്റി; അമ്മയെ കൊന്ന ആഷിഖിനെ 'സൈക്കോ' ആക്കിയതും ഇതേ കട; ഇനിയെങ്കിലും പോലീസ് കണ്ണു തുറക്കുമോ?മറുനാടൻ മലയാളി ബ്യൂറോ20 March 2025 9:50 AM IST