You Searched For "ആഷ്‌ന"

സൈനികന്റെ ഭാര്യയാണ് ഞാൻ; അതിൽ അഭിമാനിക്കുന്നു; അദ്ദേഹത്തെ പുഞ്ചിരിച്ച് കൊണ്ട് ഞാൻ യാത്ര അയയ്ക്കും; സങ്കടത്താൽ ശബ്ദമിടറി കൊണ്ട് ഭാര്യ ഗീതിക; അച്ഛൻ ഒരു ഹീറോ ആയിരുന്നു എന്ന് മകൾ ആഷ്‌ന; ബ്രിഗേഡിയർ ലഖ് വീന്ദർ സിങ് ലിഡ്ഡറിന് കണ്ണീരിൽ കുതിർന്ന വിട
യോഗി ആദിത്യനാഥിന്റെ പ്രിയങ്ക ഗാന്ധിക്കെതിരായ വിമർശനത്തെ ചോദ്യം ചെയ്തു; സമകാലീന രാഷ്ട്രീയ സംഭവ വികാസങ്ങളോട് ശക്തമായി പ്രതികരിക്കുന്ന ആഷ്നയ്ക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പരിവാർ സൈബർ ആക്രമണം; കൂനൂരിൽ അച്ഛൻ നഷ്ടമായ മകൾക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത കടന്നാക്രമണം