You Searched For "ഇ പി ജയരാജന്‍"

ഇന്‍ഡിഗോ ശരിയല്ലെന്ന് അന്നേ തോന്നിയിരുന്നു; തിരിച്ചടിയില്‍ അവര്‍ പാഠം പഠിക്കട്ടെ; അന്ന് താന്‍ ഇന്‍ഡിഗോയെ പ്രാകിയിട്ടുണ്ട്, തന്റെ പ്രാക്കാണ് ഇന്‍ഡിഗോയുടെ നിലവിലുള്ള പ്രതിസന്ധിക്ക് കാരണമെന്ന് കരുതുന്നില്ല: ഇ.പി ജയരാജന്‍
രാഹുലിനെ ന്യായീകരിക്കുന്ന നേതാക്കളുടെ വീട്ടില്‍ ഭാര്യയും മക്കളും ഇല്ലേ? എന്ന് ഇ പി ജയരാജന്‍; അപ്പോള്‍ മുകേഷിന്റെ കാര്യമോ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം; മുകേഷിന്റേത് നാളുകള്‍ക്ക് മുന്നേ നടന്ന സംഭവം, സിനിമയും രാഷ്ട്രീയവും വേറെയെന്ന് ന്യായീകരിച്ചു സിപിഎം നേതാവ്
കേരളത്തിന്റെ പുരോഗതി എല്‍.ഡി.എഫിന്റെ സംഭാവന; ഈ തെരഞ്ഞെടുപ്പിലും മേല്‍ക്കൈയുണ്ടാകും; പുതിയ പദ്ധതികളിലേക്ക് ചെല്ലാന്‍ തുടര്‍ഭരണം വേണം; പ്രതിപക്ഷത്തിന് അസഹിഷ്ണുതയെന്ന് ഇ പി ജയരാജന്‍
ഏറ്റുകുടുക്കയില്‍ ഒരു പ്രശ്നവുമില്ല; ബിഎല്‍ഒയുടെ മരണത്തില്‍ പ്രാദേശിക ഭീഷണി ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നായിരിക്കും; കോണ്‍ഗ്രസ് അസംബന്ധം പ്രചരിപ്പിക്കുന്നു; മാനസിക സംഘര്‍ഷം കൊണ്ട് പലരും ആത്മഹത്യ ചെയ്യുകയാണ്; പലരും തലകറങ്ങി വീഴുകയാണ്; ആരോപണങ്ങള്‍ തള്ളി ഇ പി ജയരാജന്‍
രാമനിലയത്തില്‍  ഇപി ജയരാജനെ കാണാന്‍ പോയിരുന്നു; 24 മണിക്കൂര്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇ.പിയുടെ കഴുത്തില്‍ കുങ്കുമ ഹരിത പതാക വീഴുമായിരുന്നു;  പുസ്തകം വായിച്ചപ്പോള്‍ ഉള്ളില്‍ ചിരിക്കുകയായിരുന്നു; യഥാര്‍ഥത്തില്‍ അതിന് ഇടേണ്ട പേര് കള്ളന്റെ ആത്മകഥ എന്നായിരുന്നു; ഇ പി ജയരാജന് എതിരെ വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍
ഇ പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചു;  പ്രകാശ് ജാവദേക്കറെ കണ്ടു;  ജരാജന്‍ വേണ്ട എന്നാണ് ബിജെപിയില്‍ ഉണ്ടായ വികാരം; എം വി ഗോവിന്ദനേയും പി ജയരാജനെയും വിമര്‍ശിക്കാന്‍ തട്ടിക്കൂട്ടിയ പുസ്തകമാണ് ആത്മകഥയെന്ന് എ പി അബ്ദുല്ലക്കുട്ടി
നിശ്ശബ്ദത ഭീരുത്വമായി കരുതരുത്, ഞാനൊരു ആത്മകഥ എഴുതിയാല്‍ വ്യക്തമാകുന്ന സത്യങ്ങളേയുള്ളൂ; ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി രവി ഡീസി; ഡീസി പ്ലാന്‍ ചെയ്ത കട്ടന്‍ചായയും പരിപ്പുവടയും; ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം മാതൃഭൂമിയില്‍ എത്തിയപ്പോള്‍ ഇതാണെന്റെ ജീവിതം എന്നായി
ഇ പി ജയരാജന്റെ ആത്മകഥാ പ്രകാശനം, പ്രമുഖ നേതാക്കളുടെ അസാന്നിദ്ധ്യം ചര്‍ച്ചയായി; എം.വി ഗോവിന്ദന്‍, പി. ജയരാജന്‍, എം.വി ജയരാജന്‍ എന്നിവരെ പങ്കെടുപ്പിക്കാത്തത് സി.പി.എം അണികളില്‍ ചര്‍ച്ചയാകുന്നു; ഇപിയുടെ ഇതാണെന്റെ ജീവിതത്തില്‍ മറയില്ലാതെ തുറന്നു പറച്ചില്‍
മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു; ഒരു ബിജെപി നേതാവ് നിരന്തരം ഫോണില്‍ വിളിച്ചു;  അവന്‍ ഫോണെടുത്തില്ല; താന്‍ ബിജെപി നേതാവുമായി ചര്‍ച്ച നടത്തിയെന്ന് ചിലര്‍ പ്രചരിപ്പിച്ചു; വൈദേകം റിസോര്‍ട്ട് ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല; ഇ പി ജയരാജന്റെ ആത്മകഥയില്‍ പാര്‍ട്ടി നേതൃത്വത്തിന് പരോക്ഷ വിമര്‍ശനം
കുട്ടികളുടെ നിഷ്‌കളങ്ക മനസുള്ളയാളാണ് ഇ.പി ജയരാജന്‍; അതുകൊണ്ടുതന്നെ വിപുലമായ സൗഹൃദത്തിന് ഉടമയാണ് അദ്ദേഹം; കട്ടന്‍ ചായയും പരിപ്പുവടയുമെന്ന് പറഞ്ഞ് ഇ.പിയെ വ്യക്തിഹത്യ ചെയ്യാന്‍ വലതുപക്ഷശക്തികള്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി;  ഇ.പി ജയരാജന്റെ ആത്മകഥ ഇതാണെന്റെ ജീവിതം പ്രകാശനം ചെയ്ത് പിണറായി വിജയന്‍