You Searched For "ഇ ശ്രീധരൻ"

സംസ്ഥാനത്ത് തൂക്കു നിയമസഭയ്ക്ക് സാധ്യത; 35 മുതൽ 46 വരെ സീറ്റുകൾ ബിജെപിക്ക് ലഭിക്കും; പാലക്കാട് വീടും എംഎൽഎ ഓഫീസും എടുത്തു, എന്തായാലും പാലക്കാട് ഉണ്ടാകുമെന്ന് ഇ.ശ്രീധരൻ; പാലക്കാട് ഓഫീസ് തുറന്നത് റെയിൽവേയുടെ പ്രൊജക്ട് വരുന്നതുകൊണ്ടെന്ന പരിഹാസവുമായി വി കെ ശ്രീകണ്ഠനും
പാലക്കാട് പാളം തെറ്റി മെട്രോമാൻ; വിരിയുമെന്ന് കരുതിയ താമരയുടെ തണ്ടൊടിച്ച് ഹാട്രിക്ക് വിജയം നേടി ഷാഫി പറമ്പിൽ; ഷാഫി അതിജീവിച്ചത് വിമതർ ഉയർത്തിയ വെല്ലുവിളികളും; വിജയിപ്പിച്ച ജനങ്ങൾക്കൊപ്പം എന്നും ഉണ്ടാകുമെന്ന് പ്രതികരിച്ച് ഷാഫി; എ ക്ലാസ് മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വിജയം കൈവിട്ട് ബിജെപി
കണ്ടുമടുത്തു പഴയ മുഖങ്ങൾ കൊണ്ട് ഒരു കാര്യവുമില്ലെന്ന് ബോധ്യമായി കേന്ദ്ര നേതൃത്വം; ബിജെപി ഇനി തുടരുക ശ്രീധരനും സുരേഷ് ഗോപിയും ഹിറ്റായ ജനകീയ മോഡൽ പരീക്ഷണങ്ങൾ; തെരഞ്ഞെടുപ്പു ഫണ്ടായി കോടികൾ നൽകിയിട്ടും റിസൽട്ടില്ലാത്ത കലിപ്പിൽ അമിത്ഷാ; രാജി സന്നദ്ധത അറിയിച്ച സുരേന്ദ്രൻ പിടിച്ചു നിൽക്കാനുള്ള തത്രപ്പാടിലും
തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും വാക്കുപാലിച്ച് മെട്രോമാൻ; മധുരവീരൻ കോളനിയിലെ വീടുകൾ ഇനി പ്രകാശിക്കും; 9 കുടുംബങ്ങൾക്കു വൈദ്യുതി കണക്ഷനുള്ള തുകയും വൈദ്യുതി കുടിശ്ശികയും തീർക്കാനുള്ള തുകയും ലഭ്യമാക്കി ഇ ശ്രീധരൻ
വി മുരളീധരന്റെ മന്ത്രിസ്ഥാനം തെറിക്കുമോ? കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടനക്ക് ഒരുങ്ങുമ്പോൾ ഇ ശ്രീധരനെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോർട്ടുകൾ; രാജീവ് ചന്ദ്രശേഖറിനും സാധ്യത; ആർഎസ്എസ് താൽപ്പര്യവും നിർണായകമാകും; ജ്യോതിരാദിത്യ സിന്ധ്യയും മന്ത്രിയാകും
ഫണ്ടിലെ ആക്ഷേപം കണ്ടെത്താൻ ശ്രീധരനും ജേക്കബ് തോമസും ആനന്ദബോസും; സുരേന്ദ്രനെ മാറ്റണമോ എന്ന് റിപ്പോർട്ട് നൽകേണ്ടത് സുരേഷ് ഗോപി; പാലക്കാട്ടും തൃശൂരും നേമത്തും മഞ്ചേശ്വരത്തും തോൽവിക്ക് കാരണം പിടിപ്പുകേടെന്ന് നദ്ദയ്ക്ക് റിപ്പോർട്ട് നൽകി ആനന്ദബോസും; ബിജെപിയിൽ ഇനി രണ്ടാംഘട്ട അന്വേഷണം; കേരളത്തിലെ തകർച്ചയിൽ മോദി അസ്വസ്ഥൻ
സിൽവർ ലൈൻ കേരളത്തെ വിഭജിക്കുന്ന ചൈനാ മതിലാവും; അലൈന്മെന്റിൽ ഉൾപ്പെടെ പാകപ്പിഴകൾ; നിലവിലെ റെയിൽവേ ലൈനിനു സമാന്തരമായുള്ള അലൈന്മെന്റ് ഭാവി റെയിൽ വികസനത്തിന് തടസ്സമാകും; പൂർത്തിയാകുമ്പോൾ  ചെലവ് 1.10 ലക്ഷം കോടിയാകും; സിൽവർ ലൈൻ പദ്ധതിയെ എതിർക്കാൻ മെട്രോമാൻ പറയുന്ന കാരണങ്ങൾ
സിൽവർലൈൻ പദ്ധതിയിൽ ഗുരുതര പിഴവ്, നാടിനു നല്ലതല്ല; മികച്ച പദ്ധതിയായിരുന്നെങ്കിൽ താൻ ഒപ്പം നിൽക്കുമായിരുന്നു; അതിവേഗത്തിൽ നിലത്ത് കൂടെ അതിവേഗ റെയിൽ പോകുന്നത് വളരെ അപകടകരമാണ്; നിശ്ചിത കാലയളവിൽ പദ്ധതി പൂർത്തിയാക്കാനാകില്ല; കെ റെയിലിന് എതിരായ നിലപാട് ആവർത്തിച്ച് ഇ ശ്രീധരൻ
പരാജയത്തിൽ നിന്ന് പാഠം പഠിച്ചു; ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല; വയസ് 90 ആയി, ഇനി രാഷ്ട്രീയത്തിലേക്ക് കയറി ചെല്ലുന്നത് അപകടകരം; നാടിനെ സേവിക്കാൻ വേണ്ടി രാഷ്ട്രീയം തന്നെ വേണമെന്നില്ല, അല്ലാതെയും സാധിക്കും; സജീവ രാഷ്ട്രീയത്തോട് വിടചൊല്ലി മെട്രോമാൻ ഇ ശ്രീധരൻ
ഡിപിആർ കാണാതെയുള്ള പരിസ്ഥിതി ആഘാത പഠനം അസംബന്ധം; ജനത്തെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങളിൽ നടത്തുന്ന പഠനം ശാസ്ത്രീയമല്ലെങ്കിൽ സിൽവർ ലൈൻ പദ്ധതി പരാജയമാകുമെന്ന് ഇ ശ്രീധരൻ; തടസ്സങ്ങൾ നീക്കാൻ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ മുഖ്യമന്ത്രിയും