SPECIAL REPORTഇത് ലോകത്തെ ദരിദ്ര രാജ്യങ്ങളിൽ പോലും സംഭവിക്കാത്ത കാര്യങ്ങളെന്ന് വിമർശനം; കേന്ദ്രഫണ്ട് വിനിയോഗിക്കാതെ സംസ്ഥാനം വഴിമാറ്റി ചിലവഴിക്കുന്നുവെന്ന് ആരോപണം; ബഹുഭൂരിപക്ഷം സ്ത്രീകളും വിളർച്ച ബാധിച്ചവർ; പണമൊഴിക്കിയിട്ടും ആദിവാസികൾക്ക് അതു കിട്ടുന്നില്ല; ശിശുമരണത്തിൽ കേരളത്തിന്റെ കണ്ണീരായി അട്ടപ്പാടിമറുനാടന് മലയാളി28 Nov 2021 8:27 AM IST
SPECIAL REPORTഇഎംഎസ് ആശുപത്രിക്ക് 12 കോടി നൽകാൻ മറക്കാത്തവർ പാവം ഗർഭിണികൾക്ക് പോഷകാഹാരത്തിനുള്ള സഹായധനം കൊടുക്കുന്നില്ല; അട്ടപ്പാടിയിലെ ശിശു മരണത്തിന് കാരണക്കാർ ആദിവാസി ഫണ്ട് കൊള്ളയടിക്കുന്ന ഭരണകൂടം തന്നെ; ഈ പാവങ്ങളോട് സർക്കാർ ചെയ്യുന്നത് ക്രൂരത; ഞെട്ടിപ്പിക്കുന്ന അട്ടപ്പാടി ചതി പുറത്ത്മറുനാടന് മലയാളി29 Nov 2021 12:47 PM IST