INVESTIGATIONചായക്കട നടത്തിയിരുന്ന കെട്ടിടത്തിൽ നിന്നും ബലമായി ഇറക്കി വിട്ടു; ചായക്കട ഉടമ ആത്മഹത്യ ചെയ്തത് മാനസിക സമ്മർദ്ദത്തെ തുടർന്നെന്ന് ആരോപണം; ആത്മഹത്യാക്കുറിപ്പിൽ പഞ്ചായത്ത് അംഗത്തിന്റെയും ഭർത്താവിന്റെയും പേര്; ആരോപണങ്ങൾ നിഷേധിച്ച് പഞ്ചായത്ത് അംഗംസ്വന്തം ലേഖകൻ12 July 2025 7:50 PM IST