You Searched For "ഇടുക്കി കളക്ടർ"

ആദ്യ ആഴ്ചയിൽ തന്നെ കിട്ടിയത് മുന്നൂറിലധികം പരാതികൾ; ഫേസ്ബുക്കിൽ ഒരൊറ്റ കമെന്റ് മാത്രം മതി; മറുപടി ഉറപ്പാണ്; പരിഹാരം കാണാനുള്ള നടപടികളും സ്വീകരിക്കും; വിഗ്നേശ്വരിയുടെ പുതിയ ആശയം വൻ വിജയം; കണക്ട് വിത് കളക്ടർ പരിപാടി സൂപ്പറെന്ന് ജനങ്ങൾ!
എന്തെങ്കിലും കാര്യം ചെയ്താൽ ആത്മാർത്ഥമായി ചെയ്യണം; അല്ലാതെ വെറുതെ കുത്തികുറിച്ചിട്ട് കാര്യമില്ല; അത്യവശ്യം തിരക്കിനിടയിലും പരാതികൾക്ക് ലൈവായി മറുപടി നൽകാൻ തീരുമാനിച്ചു; നിങ്ങളുടെ കമന്‍റുകൾക്ക് ഞാൻ മറുപടി നൽകും; ജനങ്ങൾക്കിടയിൽ പുതിയൊരു ആശയം പങ്ക് വച്ച് ഇടുക്കി കളക്ടർ വി വിഗ്നേശ്വരി; വൈറലായി കുറിപ്പ്!
ദേശീയപാതയിലെ പാറപൊട്ടിച്ച് കടത്തിയ സംഭവം വളരെ ആസൂത്രിതമായി തന്നെ; നാലര കോടിമാത്രം പിഴയീടാക്കാനുള്ള ജില്ലാ ജിയോളജിസ്റ്റിന്റെ റിപ്പോർട്ടു തള്ളി ജില്ലാ കളക്ടർ; 30 കോടി ഈടാക്കണമെന്ന നിലപാട് കൈക്കൊണ്ടു; പിന്നാലെ കലക്ടർക്ക് സ്ഥലം മാറ്റവും; പിന്നിൽ ഗൂഢസംഘത്തിന്റെ ഒത്തുകളിയോ?