You Searched For "ഇന്ത്യേഷ് കുമാർ"

സ്വാതന്ത്ര്യ ദിനത്തിൽ ജനനം; മീശമുളയ്ക്കും മുമ്പ് കുത്തി മലർത്തിയത് രണ്ടുപേരെ; ചെലവൂരിലെ ക്ഷേത്രോൽസവത്തിനിടെ എടുത്തത് രണ്ട് എൻഡിഎഫുകാരുടെ ജീവൻ; ബിജെപിക്കാരൻ അകത്തു കിടന്നത് ഏഴുകൊല്ലം; ഇന്ത്യേഷ് കൊടും ക്രിമിനലായ പഴയ കുട്ടിക്കുറ്റവാളി; ചേവായൂരിലെ പീഡന വില്ലൻ ഒളിവിൽ
ക്ഷേത്രോൽസവത്തിന് അന്യമതസ്ഥർ എത്തിയത് പിടിച്ചില്ല; വടിവാളുമായെത്തി കാരന്തൂർ മർക്കസിന് മുന്നിലിട്ട് എൻഡിഎഫുകാരെ വെട്ടിവീഴ്‌ത്തി; 2003ൽ യുസി രാമൻ ഇടപെട്ട് പ്രതികാരം തണുപ്പിച്ചു; ചേവായൂരിലേത് പേരിനോട് നീതികാട്ടത്ത 2021ലെ ക്രൂരത; പീഡകൻ ഇന്ത്യേഷിനെ പന്തീർപാടം തള്ളിപ്പറയുമ്പോൾ
ജനിച്ചത് ഓഗസ്റ്റ് 15 ന്; രാജ്യസ്‌നേഹമൊക്കെയുള്ള ആളായി വളരണമെന്ന ആഗ്രഹത്താൽ നൽകിയ പേര് ഇന്ത്യേഷ് കുമാർ; കൗമാരക്കാലം തൊട്ട് വഴി മാറിയ യുവാവ് ഒടുവിലെത്തിയത്  കൊലക്കേസിലുൾപ്പടെ പ്രതിയായി; ചേവായുർ പീഡനക്കേസിലെ പ്രതി ഇന്ത്യേഷ് കുമാറിന്റെ വേറിട്ട പേര് ചർച്ചയാകുമ്പോൾ