You Searched For "ഇന്ത്യൻ ക്രിക്കറ്റ് ടീം"

സൗഹൃദം എന്ന വാക്ക് ഇന്ത്യൻ ഡ്രസിങ് റൂമിൽ ഇല്ല; എല്ലാവരും വെറും സഹപ്രവർത്തകർ മാത്രമാണ്; മറ്റുള്ളവരെ ചവിട്ടിത്താഴ്‌ത്തി മുന്നോട്ടു കുതിക്കാനാണ് ശ്രമം; എല്ലാവരും ഒറ്റപ്പെട്ട യാത്രയിലാണ്; ഇന്ത്യൻ ടീമിൽ സഹകരണമില്ലെന്ന് തുറന്നടിച്ച് അശ്വിൻ
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ അഞ്ച് മുംബൈ ഇന്ത്യൻസ് താരങ്ങൾ; ശ്രേയസ് അയ്യരും ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ താരം; ചീഫ് സെലക്ടർ അജിത് അഗാർക്കറും മുംബൈയിൽ നിന്നും; ഇന്ത്യൻ ക്രിക്കറ്റിനെ ഭരിക്കുന്നത് മുംബൈ ലോബി; കടുത്ത വിമർശനവുമായി ആരാധകർ