You Searched For "ഇന്ത്യൻ ക്രിക്കറ്റ് ടീം"

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തിരികെയെത്താൻ ശരീരഭാരം കുറയ്ക്കണം; യുവതാരം പൃഥ്വി ഷായോട് സിലക്ടർമാർ; നിർദ്ദേശം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ
നാലു മാസത്തെ പര്യടനത്തിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലെത്തി; മുംബൈയിൽ നിന്നും ചാർട്ടേഡ് വിമാനത്തിൽ പറന്നിറങ്ങിയ ഇന്ത്യൻ ടീം ഇനി ക്വാറന്റൈനിൽ: ഹോട്ടലിൽ നിന്നും സ്‌റ്റേഡിയത്തിലെ കാഴ്ച പങ്കുവെച്ച് വൃദ്ധിമാൻ സാഹയും ജസ്പ്രീത് സിങും
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വീണ്ടും അധികാരത്തർക്കം; ഏകദിന ക്രിക്കറ്റിൽ വൈസ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും രോഹിത്തിനെ മാറ്റാൻ വിരാട് കോലി ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്; ആവശ്യം ബിസിസിഐ നിരാകരിച്ചു; കോലിയുടെ രാജിക്ക് പിന്നിലും ബിസിസിഐയുടെ അതൃപ്തിയെന്നും റിപ്പോർട്ടിൽ
ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനാകാൻ രാഹുൽ ദ്രാവിഡ്; അപേക്ഷ സമർപ്പിച്ചു; ബൗളിങ് പരിശീലക സ്ഥാനത്തേക്ക് പരസ് മാംബ്രേ; ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ദ്രാവിഡ് ചുമതലയേൽക്കും; പ്രതീക്ഷയോടെ ആരാധകർ
സൗഹൃദം എന്ന വാക്ക് ഇന്ത്യൻ ഡ്രസിങ് റൂമിൽ ഇല്ല; എല്ലാവരും വെറും സഹപ്രവർത്തകർ മാത്രമാണ്; മറ്റുള്ളവരെ ചവിട്ടിത്താഴ്‌ത്തി മുന്നോട്ടു കുതിക്കാനാണ് ശ്രമം; എല്ലാവരും ഒറ്റപ്പെട്ട യാത്രയിലാണ്; ഇന്ത്യൻ ടീമിൽ സഹകരണമില്ലെന്ന് തുറന്നടിച്ച് അശ്വിൻ
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ അഞ്ച് മുംബൈ ഇന്ത്യൻസ് താരങ്ങൾ; ശ്രേയസ് അയ്യരും ആഭ്യന്തര ക്രിക്കറ്റിൽ മുംബൈ താരം; ചീഫ് സെലക്ടർ അജിത് അഗാർക്കറും മുംബൈയിൽ നിന്നും; ഇന്ത്യൻ ക്രിക്കറ്റിനെ ഭരിക്കുന്നത് മുംബൈ ലോബി; കടുത്ത വിമർശനവുമായി ആരാധകർ