You Searched For "ഇന്‍ഫ്‌ലുവെന്‍സര്‍"

ഇന്‍ഫ്‌ലുവന്‍സര്‍ പ്രതിയായ യു. കെ വിസ തട്ടിപ്പു കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍; പരാതിക്കാരിയില്‍ നിന്നും അക്കൗണ്ട് വഴി പണം സ്വീകരിച്ചവരെ കര്‍ണാടകത്തില്‍ നിന്നും പൊക്കി പോലീസ്; കെട്ട്യോന്‍ ഉണ്ട തിന്നിരിക്കുകയല്ല എന്നയുടെ വാദവും പാളി; ജോണ്‍സണ്‍ സേവ്യറിനെ റിമാന്‍ഡ് ചെയ്തു കോടതി
കെട്ട്യോന്‍ ഉണ്ട തിന്നിരിക്കുകയല്ല, കൂടെയുണ്ട്; സ്റ്റുഡന്റ് വിസ എന്താണ് പോലും ഭര്‍ത്താവിന് അറിയില്ല; സത്യം മനസ്സിലാക്കി കോടതി കൃത്യമായി ഇടപെട്ട് ഉപാധികളില്ലാതെ ജാമ്യം നല്‍കി; 45 ലക്ഷം രൂപ തട്ടിയ കേസില്‍ പ്രതിയായ ഇന്‍ഫ്‌ലുവന്‍സര്‍ അന്ന ഭര്‍ത്താവ് ജാമ്യത്തില്‍ ഇറങ്ങിയതോടെ പ്രതികരണവുമായി രംഗത്ത്