SPECIAL REPORTആശമാരുടെ ഓണറേറിയം വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍; വര്‍ധന 2,000 രൂപയില്‍ നിന്ന് 3,500 രൂപയായി; വിരമിക്കല്‍ ആനുകൂല്യം 20,000 രൂപയില്‍ നിന്ന് 50,000 രൂപയായും ഉയര്‍ത്തി; ഇന്‍സെന്റീവില്‍ മാറ്റമില്ല; കേരള സര്‍ക്കാര്‍ അവഗണിച്ച ആശമാരുടെ സമരം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടപ്പോള്‍ ആശ്വാസം ലഭിക്കുന്നത് പതിനായിരങ്ങള്ക്ക്മറുനാടൻ മലയാളി ഡെസ്ക്26 July 2025 6:57 AM IST