You Searched For "ഇരട്ടക്കൊലപാതകം"

ഒളിച്ചുകളിച്ച് ചെന്താമര;  ഇരട്ടക്കൊലപാതകം നടന്ന സ്ഥലത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെ ഒളിവില്‍;  പോത്തുണ്ടി മാട്ടായിയില്‍ ചെറിയമ്മയുടെ വീടിന് സമീപത്ത് കണ്ടെന്ന് നാട്ടുകാര്‍; രാത്രി പത്ത് മണിയോടെ തെരച്ചില്‍ നിര്‍ത്തി, നാളെ തുടരും; കൂടുതല്‍ പൊലീസിനെ വിന്യസിപ്പിച്ചു
സുധാകരന്‍ തിരുപ്പൂരിലും മക്കള്‍ സ്‌കൂളിലും പോയത് നോക്കി വച്ചു; പിറകിലൂടെ എത്തി കഴുത്തിന് പിന്നില്‍ ആഴത്തില്‍ വെട്ടി; ചെന്താമര കൊടുവാള്‍ വീശുന്നത് ആഴത്തില്‍ മുറിവുണ്ടാക്കി ഇരയുടെ മരണം ഉറപ്പാക്കി; സുധാകരനെയും ലക്ഷ്മിയെയും വകവരുത്തിയത് സമാനരീതിയില്‍; സൈക്കോയ്ക്കായി തിരച്ചില്‍ തുടരുന്നു; കൊടുവാളും വിഷക്കുപ്പിയും കണ്ടെത്തി
ചെന്താമര കൊടിയ സൈക്കോ; പുതിയ വസ്ത്രം ധരിച്ച് ഇയാളുടെ വീടിന് മുന്നിലൂടെ പോയാലോ, അറിയാതെ വീട്ടിലേക്ക് ഒന്നു നോക്കിയാലോ ഇയാള്‍ അക്രമാസക്തനാകും; പൊലീസില്‍ പരാതിപ്പെട്ടപ്പോള്‍ നന്നായി ഭക്ഷണം കൊടുത്തിട്ട് വിട്ടയച്ചു; അമ്മയെ കൊന്നതു പോലെ അച്ഛനെയും, ഇനി എന്നെയും കൊല്ലട്ടെ: പൊട്ടിക്കരഞ്ഞ് സുധാകരന്റെ മകള്‍ അഖില
സ്വന്തം അമ്മയേയും സഹോദരനെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ സ്വയം മുറിവുകൾ ഉണ്ടാക്കി; ലഖ്നൗവിലെ ഇരട്ടക്കൊലപാതകത്തിന് പിന്നിൽ 14കാരി; പ്രതി കുറ്റം സമ്മതിച്ചത് മാനസികാരോഗ്യവിദഗ്ധന്റെ സഹായത്തോടെയുള്ള ചോദ്യം ചെയ്യലിൽ
വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകത്തിൽ അടൂർ പ്രകാശിന് പങ്കെന്ന് സിപിഎം ജില്ലാ സെക്രട്ടറി; മൂന്ന് മാസം മുമ്പ് ഇതേ പ്രതികളെ രക്ഷിക്കൻ സ്റ്റേഷനിലെത്തിയത് കോൺ​ഗ്രസ് നേതാവെന്നും ആനാവൂർ നാഗപ്പൻ; ഭരണപരാജയം മറച്ചുവെക്കാൻ വേണ്ടി കൊലപാതകം കോൺഗ്രസിന്റെ മേൽ കെട്ടിവെക്കുകയാണെന്ന് പ്രതിപക്ഷ നേതാവ്; കോൺഗ്രസ് പാർട്ടി ആരെയെങ്കിലും കൊല്ലാനോ പിടിക്കാനോ നിൽക്കാറില്ലെന്നും രമേശ് ചെന്നിത്തല; രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ വാക് പോര് കനക്കുന്നത് ഇങ്ങനെ
മൂന്ന് ബൈക്കുകളിലായെത്തിയ സംഘവുമായി വാക്കേറ്റം; ബൈക്കിലെത്തിയ സംഘം ഹക് മുഹമ്മദിനെയും മിഥിലാജിനെയും വളഞ്ഞിട്ട് വെട്ടി; ഇരു വിഭാ​ഗവും എത്തിയത് കരുതിക്കൂട്ടിത്തന്നെ; സംഘർഷം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകൾ തിരിച്ചുവെച്ചിരുന്നു എങ്കിലും സമീപത്തെ ജംഗ്ഷനിൽ നിന്നുള്ള ക്യാമറ എല്ലാം പകർത്തി; വെഞ്ഞാറമ്മൂട്ടിൽ ഡിവൈഎഫ്ഐ നേതാക്കളെ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കടമ്പഴിപ്പുറത്ത് നാലര വർഷം മുമ്പ് തലയ്ക്കടിച്ചും വെട്ടിയും വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയത് അയൽവാസി രാജേന്ദ്രൻ; പ്രതി കൊല നടത്തിയത് മോഷണത്തിനിടെ; ദമ്പതികളുടെ കൈയിൽ ധാരാളം പണമുണ്ടെന്ന് നാട്ടുകാർക്കിടയിൽ സംസാരമായതോടെ മോഷണത്തിനിറങ്ങി; ഒന്നും ലഭിക്കാതെ വന്നതോടെ അരുംകൊല; കൊലയാളിയിലേക്ക് പൊലീസ് എത്തിയത് സംശയമുള്ളവരെ വേഷംമാറി നിരീക്ഷിച്ചതോടെ
സ്വത്ത് തട്ടിയെടുക്കാൻ അമ്മയെ കൊലപ്പെടുത്തി; വിവരം പുറത്താവാതിരിക്കാൻ മകൻ വാടകക്കൊലയാളിയേയും വകവരുത്തി; മൃതദേഹം കഷണങ്ങളാക്കി പുഴയിൽ തള്ളിയത് ഒറ്റയ്ക്ക്; കത്തിയും ചാക്കും വാങ്ങിയത് തെളിവായി; കുറ്റപത്രം ഉടൻ സമർപ്പിക്കും
പാലക്കാട് ഇരട്ടക്കൊലപാതകത്തിൽ അറസ്റ്റ് ഉടൻ; ശ്രീനിവാസനെ കൊലപ്പെടുത്തിയവർ ഒളിവിൽ; പ്രതികൾ എസ്ഡിപിഐ പ്രവർത്തകരെന്ന് വിജയ് സാക്കറെ; രണ്ട് പേരുടെ കാര്യത്തിൽ സ്ഥിരീകരണം ലഭിക്കാനുണ്ടെന്നും എഡിജിപി; ഫോൺ വിളികളിൽ തെളിവു തേടി അന്വേഷണം; മുപ്പതിലേറെ ഫോണുകൾ കസ്റ്റഡിയിലെടുത്ത് സൈബർ സെല്ലിന് കൈമാറി
തലശ്ശേരിയിലെ ഇരട്ടക്കൊലപാതകം നടുക്കുന്നത്; ഇത്തരം സന്ദർഭങ്ങളെ വിട്ടുവീഴ്‌ച്ചയില്ലാതെ നേരിടേണ്ടതുണ്ട്; കുറ്റവാളികൾക്കെതിരേ കർശന നടപടിയെന്ന് മുഖ്യമന്ത്രി