You Searched For "ഇരട്ടവോട്ട്"

ടി സിദ്ദിഖിന് കോഴിക്കോട്ടും വയനാട്ടിലും വോട്ട്; തദ്ദേശ വോട്ടര്‍പട്ടികയില്‍ പെരുമണ്ണയിലും കല്‍പ്പറ്റയിലും വോട്ടുണ്ടെന്ന് ആരോപണം; രേഖകള്‍ പുറത്തുവിട്ട് സിപിഎം;  രണ്ടിടത്ത് വോട്ട് ചെയ്യുന്ന ആളല്ലെന്ന് സിദ്ദിഖ്;  കെ റഫീഖ് ബിജെപിയുടെ നാവാകുന്നത് അപമാനകരമെന്നും പ്രതികരണം
വോട്ടര്‍മാര്‍ 2024ല്‍ ഏറ്റവും കൂടിയത് തൃശ്ശൂരില്‍; പുതുതായി ചേര്‍ത്തത് 1,46,673 വോട്ടുകള്‍; സുഭാഷ് ഗോപിയുടെ പേര് തൃശൂരിലെയും കൊല്ലത്തെയും വോട്ടര്‍ പട്ടികയില്‍;  കള്ളവോട്ട് ആരോപണം കൊഴുക്കുമ്പോഴും മൗനംതുടര്‍ന്ന് സുരേഷ് ഗോപി; വ്യാജ വോട്ട് പരാതിയില്‍ അന്വേഷണം;  തൃശൂര്‍ എസിപിക്ക് അന്വേഷണ ചുമതല
സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഇരട്ടവോട്ട്; ജില്ലാ കളക്ടർമാർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത് നിരവധി വ്യാജവോട്ടുകൾ; പ്രതിപക്ഷ നേതാവിന്റെ പരാതി ശരിവെച്ച് തിരഞ്ഞെടുപ്പ് കമ്മീഷണർ; അച്ചടക്ക നടപടികൾ ആരംഭിച്ചു; യഥാർഥ വോട്ടർമാരേ പട്ടികയിലുള്ളൂ എന്ന് ഉറപ്പാക്കുമെന്നും ടിക്കാറാം മീണ
ചെന്നിത്തല അമ്പലപ്പറമ്പിലെ പോക്കറ്റടിക്കാരൻ; ഇരട്ടവോട്ട് വിഷയത്തിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ; മന്ത്രിയുടെ പ്രതികരണം രമേശ് ചെന്നിത്തലയുടെ അമ്മയ്ക്കും ഇരട്ടവോട്ടുള്ളതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ
എഐസിസി വക്താവ് ഷമാ മുഹമ്മദിനും ഇരട്ടവോട്ട്; ഒരിടത്ത് പിതാവിന്റെയും മറ്റൊരിടത്ത് മാതാവിന്റെയും പേര് ചേർത്ത് പട്ടികയിൽ കടന്ന് കൂടിയത് ബോധപൂർവമെന്ന് സിപിഎം; പ്രതിപക്ഷ നേതാവ് കുടം തുറന്നുവിട്ട വോട്ട് വിവാദം കോൺ​ഗ്രസിനെ തിരിഞ്ഞ് കൊത്തുന്നു
ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമെ ചെയ്യുന്നുള്ളുവെന്ന് ഉറപ്പാക്കണം; ആവശ്യമായ നടപടി തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കണം; പ്രതിപക്ഷ നേതാവിന്റെ ഹർജിയിൽ ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി; ഒരു വോട്ട് മാത്രം ഉറപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ; വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ചെന്നിത്തലയുടെ നിയമ പോരാട്ടം ഫലം കാണുമ്പോൾ
അന്തരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേര് വോട്ടർ പട്ടികയിൽ! വോട്ടർപട്ടികയിൽ നിന്നും പേരുമാറ്റാൻ പരാതി നൽകിയവർക്ക് ബിഎൽഒയുടെ അന്വേഷണ റിപ്പോർട്ടിന് ശേഷം ലഭിച്ചത് സഖാവ് ജീവിച്ചിരിപ്പുണ്ടെന്ന് മറുപടി
ഇരട്ടവോട്ടിന് ശ്രമിച്ചാൽ ഒരു വർഷം വരെ തടവ്; ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിങ് ഓഫിസർമാർക്കും കൈമാറും; പട്ടികയിൽ ഉൾപ്പെട്ടവർ ബൂത്തിൽ വോട്ടിനു മുമ്പ് സത്യവാങ്മൂലം നൽകണം; വിരലടയാളവും ഫോട്ടോയും എടുക്കും; ഇരട്ടവോട്ടു തടയാൻ മാർഗ്ഗരേഖ പുറപ്പെടുവിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; കള്ളവോട്ടിന് എതിരായ ചെന്നിത്തലയുടെ പോരാട്ടം വിജയം കാണുമ്പോൾ
ഇരട്ടവോട്ടെന്ന് സംശയം; അതിർത്തി കടന്നു വന്ന 15 അംഗസംഘത്തെ നെടുങ്കണ്ടത്ത് ബിജെപി പ്രവർത്തകർ തടഞ്ഞു; സംഘത്തിന്റെ കയ്യിൽ മഷി മായ്ക്കാനുള്ള മരുന്നും പഞ്ഞിയും ഉണ്ടായിരുന്നുവെന്ന് പ്രവർത്തകർ; വന്നത് മരണവീട്ടിലേക്കെന്ന് സംഘത്തിന്റെ വിശദീകരണം; വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ്