NATIONALലോക്‌സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകള്‍ ഇനി ഒരുമിച്ച്; 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' ബില്ലിന് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ; പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് നീക്കം; പൗരന്മാരുടെ അഭിപ്രായം തേടിയേക്കും; എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ജെപിസി ചര്‍ച്ച നടത്താന്‍ സാധ്യതസ്വന്തം ലേഖകൻ12 Dec 2024 3:25 PM IST