Lead Storyഇറാനില്‍ ഭരണമാറ്റം വെറും വ്യാമോഹമോ? അടിച്ചിട്ടും ആഞ്ഞടിച്ചിട്ടും തളരാത്ത കരുത്ത്; ഐസിയുവില്‍ ഇരുന്നും ഹോര്‍മുസ് പൂട്ടി മൊജ്തബയുടെ പ്രഹരം; ചെങ്കടലില്‍ അമേരിക്കയെ വിറപ്പിച്ച് ചാവേറുകള്‍; ട്രംപിന്റെയും നെതന്യാഹുവിന്റെയും കണക്കുകൂട്ടലുകള്‍ തെറ്റുന്നു! എണ്ണവിലയില്‍ വിറങ്ങലിച്ച് ലോകം; ഇറാന് നേതൃത്വം അജയ്യമായി തുടരുന്നുവെന്ന് രഹസ്യാന്വേഷണ റിപ്പോര്ട്ട്മറുനാടൻ മലയാളി ഡെസ്ക്12 March 2026 10:01 PM IST
Top Storiesകാലുകള്‍ അറ്റു, ആന്തരികാവയവങ്ങള്‍ തകര്‍ന്നു; പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനി കോമയില്‍? ഭാര്യയും മകനും കൊല്ലപ്പെട്ടത് പോലും അറിയാതെ നേതാവ് ആശുപത്രിയിലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സ്റ്റേറ്റ് ടിവിയില്‍ പ്രസ്താവന; രക്തസാക്ഷികളുടെ ചോരയ്ക്ക് പകരം ചോദിക്കും; ഹോര്‍മുസ് കടലിടുക്കിനെ ആയുധമാക്കാനും യുഎസ് സൈനിക താവളങ്ങള്‍ തകര്‍ക്കാനും ആഹ്വാനംമറുനാടൻ മലയാളി ബ്യൂറോ12 March 2026 7:50 PM IST