ELECTIONSമത്സരിച്ച 110ൽ 74ലും ജയിച്ച് ബിജെപി മുന്നേറ്റം; നിതീഷിന് നിറം മങ്ങിയതും 'മോദിയുടെ ഹനുമാന്റെ' ചാട്ടം പിഴച്ചതിനുമൊപ്പം കോൺഗ്രസും മികവ് കാട്ടിയില്ല; 75 സീറ്റുമായി വലിയ പാർട്ടിയായി ആർജെഡി മാറിയതും ഇടതുപക്ഷം കരുത്ത് കാട്ടിയതും ഇഞ്ചോടിഞ്ഞ് പോരാട്ടമായി; മൂന്ന് ടേം ചരിത്രം തിരുത്തി 125 സീറ്റുമായി നിതീഷ് വീണ്ടും ബീഹാറിൽ മുഖ്യമന്ത്രി കസേരയ്ക്ക് അരികിലെത്തുമ്പോൾമറുനാടന് മലയാളി11 Nov 2020 6:43 AM IST
ELECTIONSകോഴിക്കോട് കോർപ്പറേഷനിലും ജില്ലാ പഞ്ചായത്തിലും സിപിഎം പ്രതീക്ഷിക്കുന്നത് ഈസി വാക്കോവർ; കണ്ണൂർ നഗരസഭയിൽ മുൻതൂക്കം യുഡിഎഫിനും; മലപ്പുറത്ത് ലീഗ് കോട്ടകൾ തകരില്ലെന്ന പ്രതീക്ഷയിൽ പ്രതിപക്ഷം; കാസർകോട്ട് ത്രികോണ പോര്; ലൈഫ് മിഷനും സ്വർണ്ണ കടത്തിനൊപ്പം കോവിഡ് വാക്സിനും ചർച്ചയിൽ; അയ്യനെ മുന്നിൽ നിർത്തി വോട്ട് കൂട്ടാൻ ബിജെപിയുംമറുനാടന് മലയാളി13 Dec 2020 11:34 AM IST
SPECIAL REPORTവഴിക്കടവ് ഉൾവനത്തിൽ അളക്കൽ കോളനിയിലെ മൂപ്പന്റെയും ബീനയുടെയും മകൻ; ചോലനായ്ക്ക വിഭാഗത്തിലെ ആദ്യ ജനപ്രതിനിധി; സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കിട്ടിയത് പൊലീസിലെ നിയമന ഉത്തരവ്; ബ്ലോക്ക് മെമ്പർ സ്ഥാനം സുധീഷ് രാജിവയ്ക്കും; വഴിക്കടവ് ഉടൻ ഉപതെരഞ്ഞെടുപ്പ് എത്തുമ്പോൾജാസിം മൊയ്ദീൻ3 Jan 2021 10:22 AM IST
ELECTIONSഒറ്റഘട്ട വോട്ടെടുപ്പിൽ ധാരണ; ഏപ്രിൽ 12ന് മുമ്പ് വേണമെന്ന് യുഡിഎഫും എൽഡിഎഫും; മെയ് പകതിയിൽ മതിയെന്ന് ബിജെപി; ഇങ്ങനെ പറയുന്ന മൂന്ന് മുന്നണികൾക്കും കോവിഡിലും ആശങ്ക; പരോക്ഷമായി ആവശ്യപ്പെടുന്നത് തെരഞ്ഞെടുപ്പ് നീട്ടണമെന്ന് തന്നെ; എല്ലാം പരിശോധിച്ച് കേരളത്തിലെ തീയതി ഉറപ്പിക്കാൻ ഇലക്ഷൻ കമ്മീഷൻമറുനാടന് മലയാളി14 Feb 2021 8:49 AM IST
Politicsക്രിസ്ത്യൻ വോട്ടുകൾ ബിജെപിയിലേക്കും മുസ്ലിം വോട്ടുകൾ ഇടതിലേക്കും അധികമായി എത്തുമ്പോൾ നഷ്ടം കോൺഗ്രസിന്; ഇടതിന്റെ ഭരണ തുടർച്ചക്കു നിർണയകമാകുക ബിജെപി പിടിക്കുന്ന അധിക വോട്ടുകൾ; വടക്ക് മുസ്ലീമും മധ്യത്തിൽ ക്രൈസ്തവരും തെക്ക് ഹിന്ദുക്കളും; വിജയിയെ നിശ്ചയിക്കുക തിരുവനന്തപുരവും കൊല്ലവും പത്തനംതിട്ടയുംകെ ആർ ഷൈജുമോൻ22 Feb 2021 9:06 AM IST
Politicsസീറ്റുകൾ പ്രതീക്ഷിച്ചു മൂന്നു മുന്നണികളിലുമായി അനേകം കുഞ്ഞൻപാർട്ടികൾ; മിക്കതും ഉണ്ടായത് അഞ്ച് വർഷത്തിനിടയ്ക്ക് പാർട്ടികൾ പിളർന്നപ്പോൾ; കോവൂർ കുഞ്ഞുമോനും വിജയൻ പിള്ളക്കും ലഭിച്ച ഭാഗ്യം പ്രതീക്ഷിച്ചു അവർ കളത്തിലറിങ്ങിസ്വന്തം ലേഖകൻ27 Feb 2021 9:59 AM IST
KERALAMഎസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഏപ്രിലിലേക്ക് മാറ്റിയേക്കും; കെഎസ്ടിഎ സർക്കാരിനെ സമീപിച്ചു; ആവശ്യം തെരഞ്ഞെടുപ്പിന്റെയും കോവിഡിന്റെയും പശ്ചാത്തലത്തിൽസ്വന്തം ലേഖകൻ2 March 2021 10:21 AM IST
AUTOMOBILEസംസ്ഥാനം പിറന്നത് പ്രസിഡണ്ട് ഭരണത്തിൽ; 14 തെരഞ്ഞെടുപ്പുകൾ, 13 നിയമ സഭകൾ 22 മന്ത്രിസഭകൾ; ഒരുപക്ഷെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാനില്ലാത്ത പ്രത്യേകത; തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തി അമരത്വം കൈവരിച്ച കുറേ മുദ്രാവാക്യങ്ങൾ; ജനമനസ്സിനെ സ്വാധീനച്ച ചുമരെഴുത്തുകൾ; കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലൂടെ ഒരു യാത്രമറുനാടന് ഡെസ്ക്6 March 2021 10:47 AM IST
ENVIRONMENTഉമ്മൻ ചാണ്ടി അമേരിക്കയിലെ കോൺഗ്രസ് പ്രവർത്തകരുമായി സംവദിക്കുന്നു:പി.പി.ചെറിയാൻ6 March 2021 2:16 PM IST
Politicsബൂത്തിന്റെ പരിധിയിൽ ഉള്ളവർ മാത്രമേ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളുവെന്ന് ബിഎൽഒമാർ ഉറപ്പു വരുത്തണം; ഫിൽഡ് പരിശോധന നടത്തി ഇരട്ടിപ്പിൽ ലിസ്റ്റ് തയ്യാറാക്കണം; വ്യാജ വോട്ടുകളുടെ പട്ടിക പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകി ഈ വോട്ടുകൾ ചെയ്യുന്നില്ല എന്ന് ഉറപ്പാക്കും; കള്ളവോട്ട് ചെയ്താൽ ക്രിമിനൽ നടപടിമറുനാടന് മലയാളി27 March 2021 12:32 PM IST
Politicsകുണ്ടറയിൽ മേഴ്സികുട്ടിയും കൊല്ലത്ത് മുകേഷും തോൽക്കും; കുന്നത്തുനാട്ടിൽ ട്വന്റി ട്വന്റി വിപ്ലവം; നേമത്തും മഞ്ചേശ്വരത്തും ബിജെപി; ശ്രീധരൻ തോൽക്കും; സംസ്ഥാന ഇന്റലിജൻസ് പ്രവചിക്കുന്നത് 77 സീറ്റുമായി ഭരണ തൂടർച്ച; കേന്ദ്ര ഇന്റലിജൻസ് യുഡിഎഫിനൊപ്പവും; രണ്ട് റിപ്പോർട്ടിലുമുള്ളത് ഇഞ്ചോടിഞ്ച് പോരാട്ടത്തിന്റെ തീക്ഷണതമറുനാടന് മലയാളി12 April 2021 10:08 AM IST