You Searched For "ഇസ്രായല്‍"

ശത്രുക്കളെ അരിഞ്ഞിട്ട നെതന്യാഹു സൂപ്പര്‍ ഹീറോ; വീണ്ടും വിസ്മയമായി ട്രംപ്; അജയ്യനായി മോദി; കരുത്തനായി ഷീ; പുടിന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ   നേതാവ്; നിഷ്‌ക്കാസനം ചെയ്യപ്പെട്ട ഹസീനയും അസദും; വില്ലനായി ഖമേനി; 2024-ലെ ആഗോള രാഷ്ട്രീയം വലത്തോട്ട് ചായുമ്പോള്‍
85ാം വയസ്സിലും ലോകത്തെ വിറപ്പിക്കുന്ന കടല്‍ക്കിഴവന്‍; തോക്കുമായി വെള്ളിയാഴ്ച പ്രസംഗം; ഒരു കൈക്ക് സ്വാധീനക്കുറവ്; ബഹുഭാഷാ പണ്ഡിതനും കവിയും ഗ്രന്ഥകാരനും; സാദാ മൗലവിയില്‍ നിന്ന് പരമോന്നത നേതാവിലേക്ക്; ഇറാനെ നയിക്കുന്ന ആയത്തുല്ല അലി ഖാംനെയിയുടെ കഥ
ഗാസയില്‍ ഹമാസിനെതിരെ യുദ്ധം തുടരുന്നു; വടക്കന്‍ അതിര്‍ത്തിയില്‍ കാലാള്‍പ്പട; ലെബനനില്‍ കടന്നു കയറി വ്യോമാക്രമണം; ഇറാഖ് - സിറിയന്‍ നീക്കത്തിനെതിരെ നാലാം കവാടം; ഇറാന്റെ ആക്രമണം പ്രതീക്ഷിച്ചും ജാഗ്രത; ഒരേസമയം അഞ്ച് യുദ്ധമുഖങ്ങള്‍ തുറന്ന് ഇസ്രായേല്‍
പേജര്‍ - വോക്കി സ്‌ഫോടനത്തിലൂടെ ഹിസ്ബുള്ളയുടെ ആശയവിനിമയ സംവിധാനങ്ങള്‍ തകര്‍ത്തു; എതിരാളികളെ മാനസികമായ തകര്‍ത്ത ഇസ്രേയേല്‍ വ്യോമാക്രമണവുമായി രംഗത്ത്; ഹിസ്ബുള്ള ആക്രമണത്തില്‍ രണ്ട് ഇസ്രയേല്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടു