You Searched For "ഉഗ്രസ്‌ഫോടനം"

ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് ഉഗ്രസ്‌ഫോടനം;  12 പേര്‍ കൊല്ലപ്പെട്ടു;  നിരവധിപേര്‍ക്ക് പരിക്ക്;  പാര്‍ക്ക് ചെയ്ത കാര്‍ പൊട്ടിത്തെറിച്ചെന്ന് സൂചന; ഡല്‍ഹിയിലെ ചാവേറാക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ തിരിച്ചടി ഭയന്ന് പാക്കിസ്ഥാന്‍; വ്യോമതാവളങ്ങളില്‍ റെഡ് അലര്‍ട്ട്
അടിമുടി ദുരുഹത നിറഞ്ഞ വീട്; രാത്രികാലങ്ങളില്‍ താമസക്കാരെ കാണാന്‍ അപരിചിതര്‍ വന്നു പോകുന്നു; വീട് വാടകയ്‌ക്കെടുത്തയാള്‍ മുമ്പും സ്‌ഫോടന കേസില്‍ പ്രതിയായിരുന്നു; വീട്ടില്‍ നിന്നും പൊട്ടാത്ത ബോംബും കണ്ടെത്തി; കണ്ണപുരം സ്‌ഫോടനത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതം; എല്ലാം അതീവ രഹസ്യമാക്കാന്‍ ഉന്നതങ്ങളില്‍ നിന്നും നിര്‍ദ്ദേശം; കീഴറയിലേത് തദ്ദേശ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പോ?
തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; സ്ത്രീകൾ അടക്കം നിരവധി പേർക്ക് പരിക്കേറ്റു; പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരം; സമീപത്തെ വീടുകളുടെ ജനൽചില്ലകളും മേൽക്കൂരകളും തകർന്ന നിലയിൽ; പടക്കം കൊണ്ടുവന്ന വാഹനവും സംഭരണ കേന്ദ്രവും പൂർണമായും നശിച്ചു