INVESTIGATION'മകന് ബാലഭാസ്ക്കറിനെ കൊന്നത് തന്നെ തന്നെ; പിന്നില്‍ സ്വര്‍ണ്ണക്കടത്തു സംഘം; സിബിഐ ഒന്നും തൊടാത്ത റിപ്പോര്‍ട്ട് ആണ് കൊടുത്തത്; മകന്റെ മരണത്തില്‍ ഇതുവരെയും നീതി ലഭിച്ചിട്ടില്ല': പെരിന്തല്‍മണ്ണ സ്വര്‍ണ്ണക്കവര്‍ച്ചയില്‍ അര്ജുന് അറസ്റ്റിലാകുമ്പോള്‍ ബാലുവിന്റെ കൊലപാതക സാധ്യത ബലപ്പെടുന്നതായി പിതാവ് ഉണ്ണിമറുനാടൻ മലയാളി ബ്യൂറോ29 Nov 2024 10:43 AM IST