You Searched For "ഉണ്ണി ബാലകൃഷ്ണൻ"

കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട പാർട്ടി ബിജെപി എന്ന പ്രയോഗത്തിൽ ക്ഷമ പറഞ്ഞ് മാതൃഭൂമി ന്യൂസ്; വെറുക്കപ്പെട്ട എന്നൊരു പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു എന്ന് ഉണ്ണി ബാലകൃഷ്ണൻ; ജാഗ്രതക്കുറവ് തന്നെയെന്ന് തുറന്നുസമ്മതിച്ച് ചീഫ് ഓഫ് ന്യൂസ്; പ്രയോഗം വിവാദമായത് മാതൃഭൂമി ന്യൂസ് അഭിപ്രായ സർവേ ചർച്ചയിൽ നിന്ന് ബിജെപി പ്രതിനിധി എസ്.ശിവശങ്കർ ഇറങ്ങിപ്പോയതോടെ
ഉണ്ണി ബാലകൃഷ്ണൻ മാതൃഭൂമി ന്യൂസിൽ നിന്നും രാജിവച്ചു; സ്ഥാനം ഒഴിയുന്നത് മാതൃഭൂമി ചാനലിന്റെ തുടക്കം മുതലുള്ള എഡിറ്റോറിയൽ മേധാവി; രാജീവ് ദേവരാജ് പകരം ചുമതല ഏൽക്കുമെന്ന് സൂചന;  മീഡിയാ വണ്ണിൽ നിന്ന് കൂടുതൽ അവതാരകരും മാതൃഭൂമിയിലേക്ക്; ചാനൽ അടിമുടി അഴിച്ചു പണിയാൻ ശ്രേയംസ് കുമാർ