Marketing Featureരാജൻ പി ദേവിന്റെ ഭാര്യ ഇപ്പോഴും കോവിഡ് പോസിറ്റീവ്; ക്വാറന്റൈൻ കാലം കഴിഞ്ഞാൽ മരുമകളുടെ ആത്മഹത്യാ കേസിൽ അമ്മായി അമ്മയും അകത്താകും; പ്രിയങ്കയെ ഉണ്ണി രാജൻ പി ദേവ് പീഡിപ്പത്തിനും തെറിപറഞ്ഞതിനും തെളിവായി ശബ്ദരേഖകൾ; പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് പിന്നിൽ താരകുടുംബത്തിന്റെ സമാനതകളില്ലാത്ത ക്രൂരതമറുനാടന് മലയാളി26 May 2021 7:23 AM IST
JUDICIAL'ഇത് നിന്റെ വീട്ടിൽ നിന്ന് കൊണ്ടു വന്ന പണം കൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്' എന്ന് ശാന്തമ്മ പ്രിയങ്കയോട് പറഞ്ഞത് പീഡനമോ? 'പോയി ചാകടീ' എന്നു ഭർത്താവ് പറഞ്ഞ ശേഷം ഭാര്യ ആത്മഹത്യ ചെയ്താൽ പോലും ആത്മഹത്യ പ്രേരണയും സ്ത്രീധന പീഡനവും നിലനിൽക്കില്ലെന്ന് ശാന്തമ്മ; രാജൻ.പി. ദേവിന്റെ ഭാര്യയുടെ മുൻകൂർ ജാമ്യഹർജിയിൽ ചൂടേറിയ വാദങ്ങൾഅഡ്വ.പി.നാഗ് രാജ്30 Jun 2021 6:31 PM IST
JUDICIALരാത്രി പ്രിയങ്ക കതക് തള്ളി തുറക്കാൻ ശ്രമിച്ചപ്പോൾ ' ഇത് നിന്റെ വീട്ടിൽ നിന്ന് കൊണ്ടു വന്ന പണം കൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്' എന്ന് ശാന്തമ്മ പറഞ്ഞത് പീഡനം; മൃതദേഹത്തിൽ 15 പരിക്കുകൾ ഉള്ളതായും പ്രോസിക്യൂഷൻ; പ്രിയങ്കയുടെ ആത്മഹത്യാ കേസിൽ ഉണ്ണിയുടെ മാതാവ് ശാന്തമ്മ. പി.രാജന് മുൻകൂർ ജാമ്യമില്ലഅഡ്വ.പി.നാഗ് രാജ്5 July 2021 8:21 PM IST