SPECIAL REPORTകോട്ടയം മെഡിക്കല്‍ കോളേജിലും പ്രശ്നം രോഗികളുടെ എണ്ണക്കൂടുതല്‍ തന്നെ; ഇടിഞ്ഞുവീണ കെട്ടിടം ഇടയ്ക്ക് പൂട്ടിയിട്ടെങ്കിലും വീണ്ടും തുറന്നുകൊടുത്തെന്ന് സമ്മതിച്ച് സൂപ്രണ്ട്; ബിന്ദുവിനായുള്ള തിരച്ചില്‍ വൈകിയതിന് ഉത്തരവാദിത്വവും ഏറ്റെടുത്തു; തനിക്ക് കിട്ടിയ വിവരപ്രകാരമാണ് ആദ്യം പ്രതികരിച്ചതെന്ന് മന്ത്രി; അപകടം കളക്ടര്‍ അന്വേഷിക്കും; ബിന്ദുവിന്റെ സംസ്കാരം നാളെ രാവിലെ 10 ന്മറുനാടൻ മലയാളി ബ്യൂറോ3 July 2025 10:42 PM IST