You Searched For "ഉത്തരേന്ത്യ"

ഉത്തരേന്ത്യയിൽ അതിശൈത്യം; തണുത്തുവിറച്ച് ആളുകൾ; 4.5 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നു; അഭയം തേടി വീടില്ലാത്തവർ; താപനില ഇനിയും കുറയും; മുന്നറിയിപ്പ് നൽകി കേന്ദ്രകലാവസ്ഥ വകുപ്പ്
ഭാരത് ബന്ദിന് 51 ട്രാൻസ്‌പോർട്ട് യൂണിയനുകളുടെ പിന്തുണ; ബുക്ക് ചെയ്ത പരിപാടികൾ റദ്ദാക്കി പഞ്ചാബിലെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ; 9 ലക്ഷത്തോളം അംഗങ്ങളുടെ ഓൾ ഇന്ത്യ റെയിൽവേ മെൻസ് ഫെഡറേഷനും സമരത്തിൽ; കേരളത്തിൽ പണിമുടക്കില്ലെങ്കിലും ഐക്യദാർഢ്യ പ്രകടനം നടത്തമെന്ന് സിഐടിയു; കർഷകർക്ക് അനുഭാവവുമായി നാളെ ഉത്തരേന്ത്യ സ്തംഭിക്കും
ഉത്തരേന്ത്യയിൽ കർഷകർക്ക് തിരിച്ചടിയായി വളംക്ഷാമവും; കൃഷിനാശത്തിൽ മനംനൊന്ത് കർഷകൻ ജീവനൊടുക്കി; കാലം തെറ്റിയ മഴക്കൊപ്പം കർഷകർരെ പ്രതിസന്ധിയിലാക്കുന്നത് ഡൈ അമോണിയം ഫോസ്‌ഫേറ്റിന്റെ ലഭ്യതക്കുറവ്
മൂടൽ മഞ്ഞിൽ മുങ്ങി ഉത്തരേന്ത്യ; യുപിയിൽ മൂടൽമഞ്ഞിൽ 40 വാഹനങ്ങൾ കൂട്ടിയിടിച്ചു; വിവിധയിടങ്ങളിലായി 6 പേർക്ക് ദാരുണാന്ത്യം; ഹരിയാനയിൽ ഉപമുഖ്യമന്ത്രിയുടെ വാഹനം പൊലീസ് ജീപ്പിലിടിച്ചു