You Searched For "ഉപതിരഞ്ഞെടുപ്പു"

പാലക്കാട്ട് ഉജ്ജ്വല വിജയം വി ഡി സതീശനും അനിവാര്യം; തിളക്കം കുറഞ്ഞാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് നേരെയും ചോദ്യങ്ങള്‍ ഉയരും; വമ്പന്‍ തോല്‍വിയെങ്കില്‍ ബിജെപിയില്‍ കെ സുരേന്ദ്രന്റെ അധ്യക്ഷക്കസേരക്കും ഭീഷണി; ചേലക്കരയില്‍ സിപിഎം തോറ്റാല്‍ പിണറായിക്കെതിരെയും ശബ്ദങ്ങള്‍ ഉയരും; നാളത്തെ ഫലം നേതാക്കളെ എങ്ങനെ ബാധിക്കും?
പാലക്കാട് മുന്‍സിപ്പാലിറ്റിയില്‍ വോട്ടിംഗ് ശതമാനം കൂടിയിട്ടില്ല; കഴിഞ്ഞ തവണത്തേക്കാള്‍ 7 ശതമാനം കുറവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; ബിജെപി ശക്തികേന്ദ്രങ്ങളില്‍ വോട്ടു കുറഞ്ഞു, കൂടിയത് യുഡിഎഫ് കേന്ദ്രങ്ങളില്‍; ചങ്കിടിപ്പില്ല, വിജയം ഉറപ്പെന്ന്  രാഹുല്‍; ആര്‍എസ്എസ് ചിട്ടയില്‍ അത്ഭുതം പ്രതീക്ഷിച്ചു ബിജെപിയും; പാലക്കാടന്‍ കാറ്റ് എങ്ങോട്ട്?
പാലക്കാട് സിപിഎം പരിഗണിക്കുന്നത് കെ. ബിനുമോളെ; വിജയിക്കേണ്ടത് അനിവാര്യതയായ ചേലക്കരയില്‍ യുആര്‍ പ്രദീപിനെ കളത്തിലിറക്കാന്‍ സിപിഎം; വയനാട്ടില്‍ സ്ഥാനാര്‍ഥിയായി സിപിഐ പരിഗണിക്കുക പ്രാദേശിക നേതാക്കളെ; ഭരണവിരുദ്ധ വികാരം എല്‍ഡിഎഫിന് വെല്ലുവിളി