You Searched For "ഉപരാഷ്ട്രപതി"

തരൂരിനെ ഉപരാഷ്ട്രപതിയാക്കിയാല്‍ ഒഴിവ് വരുന്ന തിരുവനന്തപുരം ലോക്സഭാ സീറ്റിലേക്ക് രാജീവ് ചന്ദ്രശേഖറിനെ മത്സരിപ്പിക്കും; രാജ്യസഭയെ നിയന്ത്രിക്കാന്‍ ബിജെപിക്കാരന്‍ തന്നെയാണ് നല്ലതെന്ന ചിന്ത ഈ ഫോര്‍മുലയ്ക്ക് വെല്ലുവിളി; നിതീഷ് കുമാറും നഡ്ഡയും നിര്‍മ്മലയും അടക്കം പരിഗണനയില്‍; 422 വോട്ടിംഗ് എംപിമാരുള്ളതിനാല്‍ ജയം എന്‍ഡിഎയ്ക്ക് തന്നെ; വിപ്പില്ലാത്തതിനാല്‍ വോട്ട് ചോര്‍ച്ചയ്ക്കും സാധ്യത; ഉപരാഷ്ട്രപതി ചര്‍ച്ച തുടരുന്നു
അടുത്ത രാഷ്ട്രപതിയാവാന്‍ കരുനീക്കം; ജെ.ഡി. വാന്‍സുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം; കാബിനറ്റ് മന്ത്രിമാരോട് പരുഷമായ പെരുമാറ്റം; മന്ത്രിമാരുടെ ഓഫീസില്‍ തന്റെ ചിത്രവും വയ്ക്കണമെന്നും ആവശ്യം; ജഗ്ദീപ് ധന്‍കറിന്റെ രാജിക്ക് പിന്നില്‍ ഒന്നിലേറെ കാരണങ്ങള്‍
ചൗത്താലയോട് ഉടക്കി ദള്‍ വിട്ട് കോണ്‍ഗ്രസില്‍; ഗെഹ്ലോട്ടിനോട് തെറ്റി ബിജെപിയില്‍; ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകന്‍; മമതയെ വെള്ളം കുടിപ്പിച്ച ഗവര്‍ണര്‍; ഇപ്പോള്‍ പാര്‍ലമെന്റ് സമ്മേളിച്ചുകൊണ്ടിരിക്കെ ഉപരാഷ്ട്രപതിയുടെ രാജി; ഈഗോ, താന്‍പോരിമ, കാലുമാറ്റം; ധന്‍കര്‍ സ്വയം കുഴിതോണ്ടിയതോ?
ജഗ്ദീപ് ധന്‍കര്‍ രാജി പ്രഖ്യാപിക്കും മുമ്പ് അണിയറയില്‍ നടന്നത് രാഷ്ട്രീയ ചെസ് ബോര്‍ഡിലെ കരുനീക്കങ്ങള്‍; ധന്‍കര്‍ പരിധി വിട്ടെന്ന് രാജ്യസഭാ എംപിമാരുടെ അടിയന്തര യോഗം വിളിച്ച് അറിയിച്ച് ബിജെപി നേതൃത്വം; സുപ്രധാന പ്രമേയത്തിലും ഒപ്പു വപ്പിച്ചു; ഒടുവില്‍ ജയ്പൂരിന് പോകാനിരുന്ന ധന്‍കറിന്റെ ഞെട്ടിക്കുന്ന രാജിയും; നിതീഷ് കുമാറിനെ ഉപരാഷ്ട്രപതിയാക്കാന്‍ ചരടുവലികള്‍
ജഗദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത് ദുരൂഹം; നമ്മുടെ രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ വിചിത്രം; ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മാത്രമാണ് അദ്ദേഹം രാജിവച്ചതെന്ന് കരുതുക അസാധ്യമെന്നും കെ സി വേണുഗോപാല്‍
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒരുമണിക്കും നാലരയ്ക്കും മധ്യേ എന്തുസംഭവിച്ചു? രാജ്യസഭയില്‍ ജെ പി നഡ്ഡയുടെ പരാമര്‍ശങ്ങള്‍ ജഗ്ദീപ് ധന്‍കറെ വേദനിപ്പിച്ചോ? നഡ്ഡയും റിജിജുവും ബിഎസി യോഗം ബഹിഷ്‌കരിച്ചോ? ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ നീക്കാന്‍ 68 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട നോട്ടീസ് രാജ്യസഭയില്‍ അനുവദിച്ചതില്‍ സര്‍ക്കാരിന് അതൃപ്തി; ഉപരാഷ്ട്രപതിയുടെ അസാധാരണ രാജിക്ക് പിന്നില്‍
ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് 2027 ല്‍ വിരമിക്കുമെന്ന്; ഇംപീച്ചമെന്റ് പ്രമേയം വരെ നേരിട്ട ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയില്‍ പ്രതിപക്ഷത്തിനും അമ്പരപ്പ്; ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടോ?  നിതീഷ് കുമാര്‍ ഉപരാഷ്ട്രതിയാകുമോ?  ഹരിവംശ് സിങ്ങിന്റെ പേരും പരിഗണനയില്‍
ഉപരാഷ്ട്രപതി രാജിവച്ചു; ഇനി കേന്ദ്ര മന്ത്രിസഭയിലെ ഒരാള്‍ ബിജെപിയുടെ ദേശീയ അധ്യക്ഷനാകാനും സാധ്യത; ഒഴിവ് വരുന്നത് രണ്ട് താക്കോല്‍ സ്ഥാനങ്ങള്‍; കേന്ദ്രമന്ത്രിസഭാ പുനസംഘടന അനിവാര്യമാകും; 2026ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിന് ഇനിയും രണ്ട് കേന്ദ്രമന്ത്രിമാരെ കിട്ടുമോ? ശശി തരൂര്‍ ഫാക്ടര്‍ വീണ്ടും ദേശീയ ചര്‍ച്ചയില്‍
വര്‍ഷകാല സമ്മേളനം തുടങ്ങിയ ദിവസം തന്നെ അപ്രതീക്ഷിതമായി ഉപരാഷ്ട്രപതിയുടെ രാജി; ജഗ്ദീപ് ധന്‍കറിന്റെ ആരോഗ്യ കാരണങ്ങള്‍ക്ക് അപ്പുറം രാഷ്ട്രീയ കാരണങ്ങളും തീരുമാനത്തിന് പിന്നില്‍? പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കം; ശശി തരൂരിന്റെ പേരും സജീവ പരിഗണയില്‍? പ്രഖ്യാപനം ഉടന്‍
കനത്ത മഴയില്‍ ഗുരുവായൂരില്‍ ഹെലികോപ്ടര്‍ ഇറക്കാനായില്ല; ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ സന്ദര്‍ശനം തടസപ്പെട്ടു; കൊച്ചിയിലേക്കു മടങ്ങി; കളമശ്ശേരിയിലെ സംവാദ പരിപാടിയില്‍ പങ്കെടുക്കും
പൗരനാണ് പരമാധികാരി;  ജനങ്ങള്‍ തെരഞ്ഞെടുക്കുന്നവര്‍ക്കാണ് ഭരണഘടന സംരക്ഷിക്കാന്‍ അവകാശം; പാര്‍ലമെന്റിന് മുകളില്‍ ഒരധികാരകേന്ദ്രവും ഇല്ല; സുപ്രീംകോടതിയുടെ അധികാര പരിധിയെ വീണ്ടും ചോദ്യം ചെയ്ത് ഉപരാഷ്ട്രപതി