Uncategorizedതൃക്കാക്കരയിൽ ഒന്നുറപ്പിക്കാം; ഉമാ തോമസ് സമ്മതിച്ചാൽ അവർ തന്നെ കോൺഗ്രസ് സ്ഥാനാർത്ഥി; പിടി തോമസിന്റെ ഭാര്യയെ ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ കെപിസിസി നേതൃത്വത്തിൽ ധാരണ; ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അനുകൂലം; തൃക്കാക്കരയിൽ 'പിടിക്ക് ഒരു വോട്ട്' തേടാൻ യുഡിഎഫ്മറുനാടന് മലയാളി30 Dec 2021 10:32 AM IST
Uncategorizedആദ്യ പരിഗണന ഉമാ തോമസിന് തന്നെ നൽകണമെന്ന നിലപാടിലേക്ക് ഹൈക്കമാണ്ടും; മത്സര മോഹികൾക്ക് തിരിച്ചടിയായി രാഹുൽ ഗാന്ധിയുടെ മനസ്സും; ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം എപ്പോൾ വേണമെങ്കിലും വരുമെന്നതിനാൽ ഉമയുടെ മനസ്സ് അറിയാൻ അതിവേഗ നടപടികളുണ്ടാകും; കെസിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഇടവേളയ്ക്ക് ശേഷം തൃക്കാക്കരയിൽ ഒരുമിക്കുമ്പോൾമറുനാടന് മലയാളി4 Jan 2022 1:05 PM IST
FOLK LOREപി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നുടീ മറുനാടൻ18 May 2022 12:22 PM IST