KERALAMസ്‌കൂൾ കെട്ടിട നിർമ്മാണ തർക്കം: ഉളിക്കലിൽ ഇടവക അംഗങ്ങൾ പള്ളി വികാരിയെ പൂട്ടിയിട്ടു; പ്രതിഷേധം സ്‌കൂൾ ഗ്രൗണ്ടിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് എതിരെഅനീഷ് കുമാര്‍29 Sept 2021 11:06 PM IST