SPECIAL REPORT'ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് താനല്ല; അവര്‍ മുമ്പും ശസ്ത്രക്രിയ നടന്നിട്ടുണ്ട്; ഉപകരണം കുടുങ്ങിയത് അവിടെ നിന്നാകാമല്ലോ? താന്‍ ആരില്‍ നിന്നും ശസ്ത്രക്രിയയ്ക്ക് പണം വാങ്ങാറില്ല'; വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു ഡോ. ലളിതാംബിക; 'നിയമപരമായി മുന്നോട്ട് പോകും'; ഇന്ന് പരാതി നല്‍കുമെന്ന് ഉഷയുടെ മകന് ഷിബിന്മറുനാടൻ മലയാളി ബ്യൂറോ20 Feb 2026 8:34 AM IST